കാവാലം സംസ്‌കൃതിയുടെ പൊലി പൊലിക ഓർമ്മ 2022

തിരുവനന്തപുരം : കാവാലം നാരായണ പണിക്കരുടെ ആറാം ചരമ വാർഷികത്തോട് അനുബന്ധിച്ചു 27ന് രാവിലെ 10മുതൽ 9മണിവരെ ഗണേശം ഡിറ്റോറിയത്തിൽ പൊലി പൊലിക ഓ ർമ്മ -2022അരങ്ങേറും. സെമിനാർ, ഗാനങ്ങൾ, സംസ്കാരിക സമ്മേളനം തുടങ്ങിയവ യാണ് പരിപാടികൾ. സംസ്കാരിക സമ്മേളനം വിദേശ കാര്യമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

5 × four =