Home City News പൂജപ്പുര സ്പോർട്ടിങ് യൂണിയൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പൂജപ്പുര സ്പോർട്ടിങ് യൂണിയൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. Jaya Kesari Aug 15, 2024 0 Comments സ്പോർട്ടിങ് യൂണിയൻഓഫീസിനു മുന്നിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ദേശീയ പതാക ഉയർത്തി. പ്രസിഡന്റ മോഹനൻ, വൈസ് പ്രസിഡന്റ ബാബുരാജ്, ജോയിൻ സെക്രട്ടറി ഗോപൻ,ആദ്യകാല മെമ്പർ KV കുമാർ എന്നിവർ നേതൃത്വം നൽകി.