കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പെൻഷനേഴ്‌സ് അസോസിയേഷന്റെ പ്രതിഷേധധർണ്ണ 22ന്

തിരുവനന്തപുരം : കേരള സ്റ്റേറ്റ് സ്പോർട്സ് കൗ ൺ സിൽ പെൻ ഷനേഴ്സ് അസോസിയേഷൻ വിരമിച്ച പരിശീലകർ, ഓഫീസ് ജീവനക്കാർ, അനുബന്ധ ജീവനക്കാർ എന്നിവർക്ക് അർഹമായ ശമ്പള പെൻഷൻ കുടിശ്ശിഖ ലഭിക്കാത്തതിൽപ്രതിഷേധിച്ചു 22ന് കൗ ൺ സിൽ ഓഫീസിനു മുന്നിൽ പ്രതിഷേധധർണ്ണ നടത്തും. ഡോക്ടർ ഷിജു ഖാൻ ധർണ്ണ ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ്‌ എം. സുന്ദരേശൻ പിള്ള, സെക്രട്ടറി ഗോപാല കൃഷ്ണൻ പിള്ള തുടങ്ങിയവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

6 + fifteen =