മേട്ടുക്കടയിൽ ശിവ പാർവതി ജ്യോതിഷാ ലയം പ്രവർത്തനം തുടങ്ങി. ആറ്റുകാൽക്ഷേ ത്രം ട്രസ്റ്റ് മുൻ ചെയർമാനും, ശ്രീ ചട്ടമ്പി സ്വാമി നാഷണൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി യും ആയ ആർ രവീന്ദ്രൻ നായർ ഭദ്രദീപം തെളിയിച്ചാണ് ഉദ്ഘാടനം നടത്തിയത്. ആറ്റുകാൽ ശിവദാസ് ആണ് ജ്യോത്സ്യൻ.