Home
City News
പ്രേം നസീർ സുഹൃത് സമിതി സംഘടിപ്പിക്കുന്ന പ്രേം നസീർ 35-ാം ചരമവാർഷിക സ്മൃതി സന്ധ്യയുടെ ലോഗോ പ്രകാശനം സമിതി സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷക്ക് നൽകി സ്പീക്കർ എ.എൻ. ഷംസീർ നിർവഹിക്കുന്നു. സമിതി ഭാരവാഹികളായ വിമൽ സ്‌റ്റീഫൻ, നിസാർ , സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരൻ നായർ എന്നിവർ സമീപം.