തിരുവനന്തപുരം :- എസ് സി – എസ് ടി ലിസ്റ്റ് അട്ടിമറിക്കുന്ന സുപ്രീം കോടതി വിധിക്കെതിരെഓഗസ്റ്റ് 21ന് സംസ്ഥാന ഹർത്താൽ നടത്തും എന്ന് പട്ടിക ജാതി -പട്ടിക വർഗ സംയുക്ത സമിതി ഭാരവാഹികൾ അറിയിച്ചു. എസ് സി -എസ് ടി ലിസ്റ്റിനെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാനുള്ള നീക്കം ഉപേക്ഷിക്കണം. പത്ര സമ്മേളനത്തിൽ വിവിധ സംഘടന നേതാക്കൾ പങ്കെടുത്തു.