സംസ്ഥാനമായ വെരാക്രൂസില്‍ 10 വയസുകാരന്‍ സഹപാഠിയെ വെടിവച്ചു കൊന്നു
മെക്സിക്കൻ : മെക്സിക്കന്‍ സംസ്ഥാനമായ വെരാക്രൂസില്‍ 10 വയസുകാരന്‍ സഹപാഠിയെ വെടിവച്ചു കൊന്നു. വീഡിയോ ഗെയിമില്‍ തോല്‍പ്പിച്ചതിന്‍്റെ ദേഷ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.വീട്ടില്‍ നിന്ന് തോക്ക് എടുത്ത് 11 വയസ്സുകാരന്റെ തലയ്ക്ക് വെടിവയ്ക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ കുട്ടിയും കുടുംബവും രക്ഷപ്പെട്ടു. വീഡിയോ ഗെയിമുകള്‍…
Read More »