തിരുവനന്തപുരം: ഏവർക്കും മതിയാവോളം സ്നേഹം നൽകി…. അവൾ മറ്റൊരു ലോകത്തേക്കു യാത്രയായി. ഇനിയവൾ ഇങ്ങനെ സ്നേഹത്തോടെ ആർക്കു വേണ്ടിയും കാ ത്തിരിക്കില്ല….. ആരെയും പ്രതീക്ഷിക്കുന്നും ഇല്ല…. എന്നാലും നമ്മുടെ മനസ്സിൽ എന്നും തീരാത്ത നൊമ്പരം ആയി അവൾ ഉണ്ടാകും.എന്നും അവൾ മറ്റൊരു ലോകത്തിരുന്നു നമ്മെ ഇമ വെട്ടാതെ നോക്കുന്നുണ്ടായിരിക്കും… “ചക്കരക്കു കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ ”