സുനന്ദയെ ബാലവകാശ കമ്മീ ഷനിൽ നിയമിക്കുന്നതിൽ നിന്ന് സർക്കാർ പിന്മാറണം

തിരുവനന്തപുരം: സുനന്ദ യെ ബാലാവകാശ കമ്മീഷനിൽ നിയമിക്കുന്നതിൽ നിന്ന് സർക്കാർ പിന്മാറണം എന്ന് അനുപമ അജിത് ആവശ്യപ്പെട്ടു. തന്റെ കുഞ്ഞിന്റെ ഡി എൻ എ ടെസ്റ്റ്‌ നടത്താൻ പോലും ഇവർ രണ്ടു തട്ടിൽ കളിച്ചവരാണ്. ഇവരെ ഈ സ്ഥാനത്ത് പ്രതിഷ്ടിക്കുന്നത് വൻ അപകടങ്ങൾക്ക് കാരണമാകുംഎന്നവർ ഓർമിപ്പിച്ചു. അനുപമ അജിത് ഐക്ക്യ ദാർ ഡ്യസമിതി കൺവീനർ ഉഷയും ചേർന്നു നടത്തിയ പത്ര സമ്മേളനത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

15 − 10 =