തിരുവനന്തപുരം : മുതിർന്ന കലാകാരന്മാർക്കുള്ള ഫെല്ലോ ഷിപ്പ് തടഞ്ഞു വച്ച സർക്കാർ നടപടി ഉടൻ പുന :സ്ഥാ പിക്കണം എന്ന് ഭാരതീയ ജനതാ പാർട്ടി സാംസ്‌കാരിക സെൽ ബി ജെ പി സംസ്ഥാന ഉപാ ധ്യക്ഷൻ അഡ്വക്കേറ്റ് ബി. ഗോപാല കൃഷ്ണൻആ വശ്യ പ്പെട്ടു.സാംസ്‌കാരിക സെൽ സംസ്ഥാന കൺവീനർ രാജൻ തറയിൽ ആദ്യക്ഷതവഹിച്ച യോഗത്തിലാണ് ഇത്തരം ഒരു ആവശ്യം ഉണർന്നത്.ഫെല്ലോ ഷിപ്പ് തടഞ്ഞു വച്ചിരിക്കുന്ന നടപടി പുന:സ്ഥാ പിക്കണം എന്ന ആവശ്യം ഉന്നയിച്ചു സർക്കാരിന് ഉടൻ തന്നെ നിവേദനം നൽകാൻ യോഗം തീരുമാനിച്ചു.ബി ജെ പി സംസ്ഥാന സെൽ കോർഡിനേറ്റർ അശോകൻ കുളനട,സംസ്ഥാന സെക്രട്ടറി പാലോട് സന്തോഷ്,കൺവീനർ മനു കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.