Home City News ആമയിഴഞ്ചൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ നഗരസഭ ശുചീകരണ ജോലിക്കാരനെ കാണാതായി ആമയിഴഞ്ചൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ നഗരസഭ ശുചീകരണ ജോലിക്കാരനെ കാണാതായി Jaya Kesari Jul 13, 2024 0 Comments ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ തിരുവനന്തപുരം നഗരസഭയിലെ ജീവനക്കാരനെ കാണാതായി.മാരായമുട്ടം സ്വദേശി ജോയിയെ ആണ് കാണാതായത്.ഇപ്പോൾ ഫയർ ഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.ജോയ് മാലിന്യകൂമ്പാരത്തിൽ കുടുങ്ങിയെന്നാണ് സംശയം.