അന്തരിച്ച സോമശേഖരൻ നായർക്ക് ജയകേസരി ഗ്രൂപ്പിന്റെ ആദരാജ്ഞലികൾ

തിരുവനന്തപുരം : കവടിയാർ അനിതാലയത്തിൽ കെ. എസ് സോമശേഖരൻ നായർ അന്തരിച്ചു(85) ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അംബിക കുമാരി ഭാര്യയും, അജയകുമാർ, അനിത കുമാരി എന്നിവർ മക്കളുമാണ് ശവസംസ്കാരം തൈയ്ക്കാട് ശ്മശാനത്തിൽ. പരേതന് ജയകേസരി ഗ്രൂപ്പിന്റെ ആദരാഞ്ജലികൾ

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 × three =