Home
City News
പൂജപ്പുര സരസ്വതി മണ്ഡപത്തിൽ നവരാത്രി ഉത്സവത്തോട് അനുബന്ധിച്ചു നടന്ന ചിത്ര രചന മത്സരത്തിന്റെ ഉദ്ഘാടനം പൂജപ്പുര രാധാകൃഷ്ണൻഭദ്ര ദീപം തെളിയിച്ചു നിർവഹിക്കുന്നു. സരസ്വതീ മണ്ഡപം ജനകീയ സമിതി പ്രസിഡന്റ് മഹേശ്വരൻ നായർ, സെക്രട്ടറി ബാലചന്ദ്രൻ, ട്രഷറർ ശരണ്യ ശശികുമാർ, തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് മണ്ഡപം ഡിറ്റോറിയത്തിൽ അഞ്ഞൂറിലധികം കുട്ടികൾ പങ്കെടുത്തു