ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 5.15 കിലോ കഞ്ചാവ് പിടികൂടി

പാലക്കാട് : ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 5.15 കിലോ കഞ്ചാവ് പിടികൂടി. ധന്‍ബാദ് – ആലപ്പി എക്പ്രസ്സിന്റെ മുന്‍ഭാഗത്തുള്ള ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ നിന്നാണ് കഞ്ചാവ് കസ്റ്റഡിയില്‍ എടുത്തത്.പ്രതിയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ ജിജി പോളും പാര്‍ട്ടിയും, ആര്‍പിഎഫും സിഐബിയും പാര്‍ട്ടിയും സംയുക്തമായിട്ടായിരുന്നു ട്രെയിന്‍ പരിശോധന നടത്തിയത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

1 × 5 =