തിരുവനന്തപുരം: കേരളത്തില്‍ മില്‍മ പാലിന്റെ വില ഇന്ന് മുതല്‍ കൂടും. ലിറ്ററിന് ആറ് രൂപ കൂടും. കടും നീല നിറത്തിലുള്ള കവര്‍ പാലിന് ലിറ്ററിന് 52 രൂപയാണ് പുതിയ വില.തൈര്, നെയ്യ്, വെണ്ണ തുടങ്ങി എല്ലാ പാലുല്‍പ്പന്നങ്ങള്‍ക്കും വില കൂടും. പുതുക്കിയ വില (500 മില്ലി) താഴെ നല്‍കിയിരിക്കുന്നു:
പാല്‍ (വെളുത്ത കവര്‍)–28 .00
പാല്‍ (ഇളം നീല കവര്‍)–25 .00
പാല്‍ (കടും നീല കവര്‍) –26 .00
പാല്‍ (പച്ച കവര്‍)–27.00
തൈര് (525 ഗ്രാം) —35. 00