തിരുവനന്തപുരം: സംഘ പരിവാർ ഭരണകൂടത്തിനെതിരെ രാജ്യ വ്യാപക പ്രക്ഷോഭങ്ങൾ ശക്തി പെടുത്തും എന്ന് വെൽ ഫെ യർ പാർട്ടി ദേ ശീയ ആദ്യക്ഷൻ ഡോക്ടർ എസ് ക്യു ആർ ഇ ല്ല്യാ സ് അറിയിച്ചു. കഴിഞ്ഞ 8വർഷവും രാജ്യത്തെ വം ശീയമായി ധ്രു വീകരിക്കാൻ ആണ് മോദി സർക്കാർ ശ്രമിച്ചത്. തങ്ങൾക്കു എതിരായി നില്കുന്നവരെയെല്ലാം ഇ ഡി യെ ഉപയോഗിച്ച് വേട്ട യാ ടുകയാണ്. രാജ്യത്തെ അതി ഗുരുതരമായ നാശത്തിലേക്ക് കൊണ്ടുപോകുന്ന വം ശീയ ശക്തികളെ ചെറുത്ത് ഇന്ത്യയിൽ ജനാധിപത്യ മതേതര സംവിധാനം പുന സ്ഥാ പിക്കാൻ വിശാല നീക്കം ആവശ്യമാണ്. പത്ര സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണി യാമ്പലം, റസാഖ് പാ ലേരി, ദേ ശീയ സെക്രട്ടറി ആ യിഷ, സുരേന്ദ്രൻ കരിപ്പുഴ, സജീദ് ഗലീദ് തുടങ്ങിയവർ പങ്കെടുത്തു.