പുത്തരിക്കണ്ടം ഈ കെ നായനാർ പാർക്ക്‌ ഇനി മേൽക്കൂര ഉള്ള”ആ ഡിറ്റോറിയം “

(അജിത് കുമാർ )
തിരുവനന്തപുരം :- തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്തു പുത്തരിക്കണ്ടം മൈതാനിയിൽ ഉണ്ടായിരുന്ന ഈ കെ നായനാർ പാർക്ക്‌ ഇനി മുതൽ ആ ഡിറ്റോറിയം ആയി മുഖം മിനുക്കുന്നു. മുൻപ് ഈ കെ നായനാർ പാർക്ക്‌ മേൽക്കൂര ഇല്ലാത്ത സ്റ്റേജ് ആയിരുന്നു എങ്കിൽ ഇനി മേൽക്കൂര ഉള്ള മിനി ആ ഡിറ്റോറിയം ആയി മാറുന്നു എന്നുള്ളതാണ് ഏറെ സവിശേഷത. നായനാർ പാർക്കിലുള്ള സ്റ്റേജിനു മുകളിൽ മേൽക്കൂര വരുന്നു എന്നുള്ളതാണ് ഇനിയുള്ള പ്രത്യേകത. ആൾക്കാർക്ക് മഴയും, വെയിലും കൊള്ളാ തെ ഈ ഡിറ്റോറിയത്തിൽ ഏതൊരു പ്രോഗ്രാമുകളും നടത്താം. ഇരുമ്പ് തൂണുകൾ സ്റ്റേജിന്റെ വിവിധ ഭാഗങ്ങളിൽ ഘടിപ്പിക്കുന്ന ജോലികൾ അന്തിമ ഘട്ടത്തിൽ ആണ്. മേൽക്കൂര യുടെആർച്ചി ന്റെ പണികൾ അവസാന ഘട്ടത്തിൽ ആണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *