Home
City News
നെഹ്‌റു പീസ് ഫൗണ്ടേഷൻ മികച്ച വനിത സംരംഭകർക്കായി ഏർപ്പെടുത്തിയ നെഹ്‌റു അവാർഡ് തിരുവനന്തപുരം പ്രസ്സ് ക്ലബിൽ നടന്ന ചടങ്ങിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ടി കെ എ നായർ ജിനി പ്രഭാകരന് സമ്മാനിക്കുന്നു. ഡോ. ജോർജ് ഓണക്കൂർ, ഡോ. കെ മോഹൻകുമാർ, ദിനകരൻപിള്ള എന്നിവർ സമീപം