തിരുവനന്തപുരം : കവടിയാർ അനിതാലയത്തിൽ കെ. എസ് സോമശേഖരൻ നായർ അന്തരിച്ചു(85) ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അംബിക കുമാരി ഭാര്യയും, അജയകുമാർ, അനിത കുമാരി എന്നിവർ മക്കളുമാണ് ശവസംസ്കാരം തൈയ്ക്കാട് ശ്മശാനത്തിൽ. പരേതന് ജയകേസരി ഗ്രൂപ്പിന്റെ ആദരാഞ്ജലികൾ