എസ്‌എൻഡിപി യൂണിയൻ കെട്ടിടത്തിനു മുന്നില്‍ രണ്ട് കാറുകളും രണ്ട് ബൈക്കുകളും കൂട്ടിമുട്ടി;ബൈക്ക് യാത്രികന് ദാരുണാന്ത്യം

ചെങ്ങന്നൂർ: ചെങ്ങന്നൂർ ടൗണില്‍ എസ്‌എൻഡിപി യൂണിയൻ കെട്ടിടത്തിനു മുന്നില്‍ രണ്ട് കാറുകളും രണ്ട് ബൈക്കുകളും കൂട്ടിമുട്ടി.ബൈക്ക് യാത്രികനായ കണ്ണൂർ കൂത്തുപറമ്ബ് മങ്ങാട്ടിടം കിണവക്കല്‍ തട്ടാൻകണ്ടി വീട്ടില്‍ പ്രീതയുടെ മകൻ 23 കാരനായ വിഷ്ണു മരിച്ചു.വാഹനത്തില്‍ ഇടിച്ചതോടെ ഈ ഇടിയുടെ ആഘാതത്തില്‍ വിഷ്ണു 15 അടിയോളം ഉയരത്തില്‍ പൊങ്ങി ബോർഡില്‍ തലയിടിച്ചു താഴെ വീണു. വാഹനങ്ങളും തകർന്നു. ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികൻ അമ്ബലപ്പുഴ കരൂർ പുതുവല്‍ വിവേകിനെ(അച്ചു ) ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *