കടമ്പഴിപ്പുറത്ത് രണ്ടുപേർക്ക് വെട്ടേറ്റ സംഭവം; ഒരാള്‍ പിടിയിൽ

ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറത്ത് രണ്ടുപേർക്ക് വെട്ടേറ്റ സംഭവത്തില്‍ ഒരാള്‍ പിടിയിലായി. കോങ്ങാട് പെരിങ്ങോട് പ്ലാച്ചിക്കാട്ടില്‍ ഗോകുലിനെ (26) ആണ് ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തത്. മുൻ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നും മറ്റു പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് കടമ്പഴിപ്പുറം ബാർ ജങ്ഷനില്‍ പ്രസാദ്, കുളക്കാട്ടുകുറിശ്ശി കണ്ടത്തില്‍ ടോണി എന്നിവർക്ക് വെട്ടേറ്റത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

nine − three =