Home City News കേന്ദ്ര നിയമമന്ത്രിയും സുപ്രീംകോടതി അഭിഭാഷകനുമായിരുന്ന ശാന്തി ഭൂഷണ്‍ അന്തരിച്ചു കേന്ദ്ര നിയമമന്ത്രിയും സുപ്രീംകോടതി അഭിഭാഷകനുമായിരുന്ന ശാന്തി ഭൂഷണ്‍ അന്തരിച്ചു Jaya Kesari Feb 01, 2023 0 Comments ന്യൂഡല്‍ഹി: കേന്ദ്ര നിയമമന്ത്രിയും സുപ്രീംകോടതി അഭിഭാഷകനുമായിരുന്ന ശാന്തി ഭൂഷണ്‍ (97) അന്തരിച്ചു. 1977 മുതല്‍ 1979 വരെ മൊറാര്‍ജി ദേശായി മന്ത്രിസഭയിലാണ് നിയമമന്ത്രിയായി പ്രവര്‍ത്തിച്ചത്. പ്രശസ്ത അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷന്‍ മകനാണ്.