വലിയവിള ശ്രീകൃഷ്ണണ സ്വാമിക്ക് കൊടി

പെരുങ്കുഴി വലിയവിള ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ കൊടിമര നിർമ്മാണത്തിൻ്റെ ‘ ഭാഗമായി ക്ഷേത്ര തന്ത്രിയുടെയും. ക്ഷേത്രമേൽശാന്തിയുടെയും ക്ഷേത്രശിൽപിയുടെയും ക്ഷേത്ര കമ്മിറ്റിക്കാരുടെയും ആഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 16 (അവിട്ടം) തിങ്കളാഴ്ച രാവിലെ 9 മണിക്ക് ക്ഷേത്രത്തിൽ വച്ച് കൊടിമരനിർ മ്മാണത്തിൻ്റെ എഗ്രിമെന്റും, അഡ്വാൻസ് തുകയും കൈമാറി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

20 − 4 =