പൊതു സമ്മേളനവും, ലോഗോ പ്രകാശനവും 100ദീപം തെളിയിക്കലും 29ന് വൈകുന്നേരം 5മണിക്ക് തൈക്കാട് ഭാരത് ഭവനിൽ നടക്കും. പൊതു സമ്മേളനം ഭക്ഷ്യ മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. ലോഗോ പ്രകാശനം ദീപം തെളിയിക്കൽ ഉദ്ഘാടനം മന്ത്രി ആന്റണി രാജു നിർവഹിക്കും. സമിതി പ്രസിഡന്റ് ഡോക്ടർ ജി. രാജ്മോഹന്റെ ആദ്യക്ഷതയിൽ ആണ് പരിപാടി നടക്കുന്നത്.