ഡബ്ലിയു എം സി ആരോഗ്യവും മെഡിക്കൽ ടൂറിസത്തെയും കൂട്ടിയിണക്കി ഏകജാലക പോർട്ടൽ

തിരുവനന്തപുരം:- വേൾഡ് മലയാളി കൗൺസിൽ ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം പ്രസിഡന്റ് ഡോ. ജിമ്മി ലോനപ്പൻ മൊയലന്റെ നേതൃത്വത്തിൽ ആരോഗ്യമേഖലകളിൽ മെഡിക്കൽ – ടൂറിസം അനന്തസാധ്യതകൾ കണക്കിലെടുത്ത് ഒരു ഏകജാലക പോർട്ടൽ. യു കെയിലെ തോമസ് കണ്ണങ്കേരിൽ, ജർമ്മനി ടൂറിസം ഫോറം ഡബ്ലിയു എം സി യുമായി സഹകരിച്ചാണ് ഏകജാലക സംവിധാനമായ ഈ ഓൺലൈൻ പോർട്ടൽ സജ്ജീകരിച്ചിരിക്കുന്നതെന്ന് ഡോ.ജിമ്മി ലോനപ്പൻ മൊയലൻ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. .തിരുവനന്തപുരത്ത് നടന്ന ഗ്ലോബൽ ട്രാവൽ മാർക്കറ്റ് ടൂറിസം ട്രേഡ് ഷോയിലാണ് ഇത് ആരംഭിച്ചത്. ബന്ധപ്പെടാനുള്ള ഈമെയിൽ One window web site www.wmchealthtourism.org is not given Better to show as 0091-9446441698

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 × 4 =