സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യത

തിരുവനനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ വ്യാപകമായി മഴ തുടരും. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്.തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ഇന്നും നാളെയും യെലോ അലര്‍ട്ട് ആണ്.മലയോര മേഖലകളില്‍ ജാഗ്രത തുടരണമെന്ന് നിര്‍ദേശം. അപകട സാധ്യത മേഖലകളില്‍ താമസിക്കുന്നവര്‍ മാറി താമസിക്കണം. തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമായതാണ് മഴക്ക് കാരണം. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

5 − 2 =