Home City News ലോക ഉപഭോക്ത്ര അവകാശ ദിനം ഉദ്ഘാടനം ചെയ്തു ലോക ഉപഭോക്ത്ര അവകാശ ദിനം ഉദ്ഘാടനം ചെയ്തു Jaya Kesari Mar 15, 2024 0 Comments തിരുവനന്തപുരം : ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃ കാര്യവകുപ്പിന്റെ നേതൃത്വത്തിൽ ലോക ഉപഭോക്തൃ അവകാശ ദിനചാരണത്തിന്റെ സംസ്ഥാന ഉദ്ഘാടനം പ്രസ്സ് ക്ലബ് ഹാളിൽ നടന്നു. ആന്റണി രാജു എം എൽ എ യുടെ ആദ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു.