ത്യശൂര്‍ എരുമപ്പെട്ടി ചിറ്റണ്ടയില്‍ പൊതുസ്ഥലത്ത് കഞ്ചാവ് ബീഡി വലിച്ച യുവാക്കളെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.ചിറ്റണ്ട കള്ളിവളപ്പില്‍ അന്‍ഷാദ് (27), മങ്ങാട് പുത്തൂര്‍ ജിത്തു (29) എന്നിവരാണ് പിടിയിലായത്. പട്രോളിങിനിടെ ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.ചിറ്റണ്ട കള്ളിവളപ്പില്‍ അന്‍ഷാദ് (27), മങ്ങാട് പുത്തൂര്‍ ജിത്തു (29) എന്നിവരാണ് പിടിയിലായത്. പട്രോളിങിനിടെ ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.ജിത്തു ചിറ്റണ്ട കള്ള് ഷാപ്പിന് സമീപത്ത് നിന്നും, അന്‍ഷാദിനെ ചിറ്റണ്ട സ്‌കൂളിന് സമീപത്ത് നിന്നുമാണ് പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ റിജിന്‍ എം. തോമസിന്റെ നേതൃത്വത്തില്‍ പൊലീസ് ഓഫീസര്‍മാരായ അബ്ദുള്‍സലീം, ഷാരോണ്‍ എന്നിവരാണ് പരിശോധന നടത്തിയത്.