Home City News ഇലക്ട്രിക്കൽ കരാറു കാ രെ ഒഴിവാക്കുന്നടെൻഡർ രീതിക്കെതിരെ മെയ് 7ന് സൂചന പണിമുടക്ക് ഇലക്ട്രിക്കൽ കരാറു കാ രെ ഒഴിവാക്കുന്നടെൻഡർ രീതിക്കെതിരെ മെയ് 7ന് സൂചന പണിമുടക്ക് Jaya Kesari May 05, 2022 0 Comments തിരുവനന്തപുരം : ഇലക്ട്രിക്കൽ കരാറു കാരെ ഒഴിവാക്കുന്നടെൻഡർ രീതി മാറ്റണം എന്ന് ആവശ്യപ്പെട്ടു മെയ് 7ന് സൂചനാ പണിമുടക്ക് നടത്തും. സെക്രട്ടറി യേറ്റു മാർച്ച് മുൻ മന്ത്രി വി എസ് ശിവകുമാർ ഉദ്ഘാടനം ചെയ്യും.