കൊച്ചി : എൻ.സിപി സംസ്ഥാന പ്രസിഡന്റ് പി.സി ചക്കോയുടെ നേതൃത്വത്തിൽ ദേശീയ പ്രസിഡന്റ് ശരത് പവാറിനെയും ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽനേയും കൊച്ചി എയർ പോർട്ടിൽ സ്വീകരിച്ചു. നാളെ കലൂർ ജവഹർലാൽ ഇൻറർനാഷണൽ സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന എൻസിപിs സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കാനാണ് ശരത്പവാർ കേരളത്തിലെത്തിയത്.സ്വീകരണ ചടങ്ങിൽ എൻ.സി.പിയുടെ വിവിധ നേതാക്കളായ മന്ത്രി എ.കെ. ശശീന്ദ്രൻ ഫൈസൽ മുഹമ്മദ് എംപി , തോമസ് കെ . തോമസ് എംഎൽഎ, പി.ജെ. കുഞ്ഞുമോൻ, സുഭാഷ് പുഞ്ചകോട്ടിൽ , അലാവുദ്ദീൻ അടൂർ, സി ആർ സജിത്ത്,ടി.പി. അബ്ദുൾ അസീസ് ,
അഡ്വ .കെ.ആർ. രാജൻ ,ലതികാ സുഭാഷ് ,
പി.കെ. രാജൻ മാസ്റ്റർ ,അഡ്വ . പി.എം. സുരേഷ് ബാബു ,എൻ.എ. മുഹമ്മദ്കുട്ടി, ജോസ്മോൻ , ആലീസ് മാത്യു ,റസാഖ് മൗലവി ,വി.ജി. രവീന്ദ്രൻ ,സുഭാഷ് പുഞ്ചക്കോട്ടിൽ ,
മാത്യൂസ് ജോർജ് , ടി.എൻ. ശിവശങ്കരൻ ,പി.കെ. രാജൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.