തൃശൂർ പൂരം ആനച്ചമയം പ്രദർശനം തുടങ്ങി. 8-ാം തീയതി രാവിലെ പാറമേക്കാവ് ദേവസ്വത്തിന്റെ ഉദ്ഘാടനം സുരേഷ് ഗോപിയും, തിരുവമ്പാടി വിഭാഗത്തിന്റെ ചമയം ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജനും നിർവ്വഹിച്ചു.




You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

six − 6 =