പനിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച മധ്യവയസ്കന്‍ കുഴഞ്ഞു വീണ് മരിച്ചു

ചാ​ത്ത​ന്നൂ​ര്‍ : പ​നി​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച മധ്യവയസ്കന്‍ കു​ഴ​ഞ്ഞു ​വീ​ണ് മ​രി​ച്ചു. ആ​ദി​ച്ച​ന​ല്ലൂ​ര്‍ കൈ​ത​ക്കു​ഴി പ​ന​മു​ക്ക് ഏ​ണി​ശേ​രി​ല്‍ താ​ഴ​തി​ല്‍ സി. ​ഓ​മ​ന​ക്കു​ട്ട​ന്‍ പി​ള്ള (53)യാ​ണ് മ​രി​ച്ച​ത്.ചാ​ത്ത​ന്നൂ​ര്‍ ജം​ഗ്ഷ​നി​ലെ ഓ​ട്ടോഡ്രൈ​വ​റാ​യി​രു​ന്നു ഇയാള്‍. പ​നി​യെ തു​ട​ര്‍​ന്ന്, നെ​ടു​ങ്ങോ​ല​ത്തെ ഗ​വ.​ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട്, പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു. എന്നാല്‍, ഇവിടെ വ​ച്ച്‌ കു​ഴ​ഞ്ഞു വീ​ണ് മ​രി​ക്കു​ക​യാ​യി​രു​ന്നു.
ഓട്ടോ​റി​ക്ഷാ ഡ്രൈ​വേ​ഴ്സ് സം​ഘ് (ബി​എം​എ​സ്) പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു ഇയാള്‍. മ‍ൃതദേഹം സംസ്കരിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

15 + ten =