പ്രതിനിധി സമ്മേളനം

തിരുവനന്തപുരം :- പട്ടിക ജാതി ക്ഷേമ സമിതി 3-ന്നാം സംസ്ഥാന സമ്മേളനം 16,17,18തീയതികളിൽ തിരുവനന്തപുരത്തു വച്ചു ചേരുന്നു. പ്രതിനിധി സമ്മേളനം സി പി ഐ (എം )സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, പൊതു സമ്മേളനം ബഹു. മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും. മുഖ്യതിഥിയായി റിട്ട. ജസ്റ്റിസ്‌ ചന്ദ്രു പങ്കെടുക്കും പട്ടികജാതി ക്ഷേമ സമിതി
3-ആം സംസ്ഥാന സമ്മേളനം മെയ്‌ 16,17,18 തീയതികളിൽ

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

3 × 4 =