പണ്ഡിറ്റ് കറുപ്പൻ അനുസ്മരണം നടത്തി

തിരുവനന്തപുരം:കവിയും ,അധ്യാപകനും,സാമൂഹികപരിഷ്കർത്താവും ,എം എൽ സിയും ആയിരുന്ന കവിതിലകൻ പണ്ഡിറ്റ് കറുപ്പന്റെ 138-ാം ജന്മവാർഷികം ധീവരസഭ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെആഭിമുഖ്യത്തിൽ തമ്പാനൂർ ജില്ലാ കമ്മിറ്റിഓഫീസ്ഹാളിൽ വച്ച് നടത്തി . ജില്ലാ പ്രസിഡൻറ് പനത്തുറ ബൈജു അധ്യക്ഷതവഹിച്ച അനുസ്മരണം പണ്ഡിറ്റ് കറുപ്പൻ സാംസ്കാരിക സമിതി സംസ്ഥാന പ്രസിഡൻറ് പൂന്തുറ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ധീവരസഭ ജില്ലാ സെക്രട്ടറി കാലടി സുഗതൻ ,സംസ്ഥാന കൗൺസിൽഅംഗങ്ങളായആർ.സുരേഷ്കുമാർ ,പാടശ്ശേരി ഉണ്ണി,
സാംസ്കാരിക സമിതി ഭാരവാഹികളായ ചന്ദ്രബാബു പഴഞ്ചിറ, നെല്ലിയോട് ഷാജി, വാഴമുട്ടം മധു , നടരാജൻ ,അഷ്ടമൻ പോറ്റി തുടങ്ങിയവർ പ്രസംഗിച്ചു .

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

five − 1 =