സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്ര മഴ മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് തീവ്രമഴ മുന്നറിയിപ്പ്.ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിനും കേരളത്തിന് മുകളിലുമായി നിലനില്‍ക്കുന്നചക്രവാതച്ചുഴിയുടെ…

Read More »

മുട്ടത്തറയുടെ അക്ഷരമുറ്റത്തിന് വെളിച്ചമായി വാട്സ് ആപ്പ് കൂട്ടായ്മയുടെ കരുതൽ

തിരുവനന്തപുരം: സൗജന്യ വിദ്യാഭ്യാസം നൽകുന്നതിലൂടെ ഒരു നാടിൻ്റെ അറിവിൻ പ്രകാശമായ മാതൃക എന്ന വിദ്യാലയത്തിനാണ് കൈതാങ്ങായി വാട്സ് ആപ്പ് കൂട്ടായ്മ മാതൃകയായത്.തങ്ങളുടെ നാടിൻ്റെ വെളിച്ചമായി നാൽപ്പത് വർഷമായി സൗജന്യ വിദ്യാഭ്യാസം നൽകുന്ന സ്ഥാപനത്തിൻ്റെ നവീകരണത്തിനാണ് സഹായം. പത്താം ക്ലാസ് വരെ നൂറ്…

Read More »

പ്രതിഷേധധർണ്ണ 19ന്

തിരുവനന്തപുരം : കടലാസ്, അച്ചടി അനുബന്ധ സാമഗ്രികളുടെ അനിയന്ത്രിത വിലക്കയറ്റം തടയുക, ജി എസ്‌ ടി നിരക്ക് കുറക്കുക, അച്ചടി മേഖലയെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു സെക്രട്ടറി യേറ്റിന് മുന്നിൽ കേരള പ്രിന്റ്ഏഴ്സ് അസോസിയേഷൻ 19ന് പ്രതിഷേധ ധർണ്ണ നടത്തും….

Read More »

വിനോദയാത്രയ്ക്കെത്തിയ വിദ്യാര്‍ഥി ഒഴുക്കില്‍പെട്ട് മുങ്ങിമരിച്ചു

കൊച്ചി: കൊച്ചിയില്‍ വിനോദയാത്രയ്ക്കെത്തിയ വിദ്യാര്‍ഥി ഒഴുക്കില്‍പെട്ട് മുങ്ങിമരിച്ചു. ട്രിചി സ്വദേശി മരുത ഗണേശ് (20) ആണ് മരിച്ചത്. പുതുവൈപ്പ് ബീചിലാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ടാണ് അപകടമുണ്ടായത്. കൂടെ ഉണ്ടായിരുന്നവര്‍ നിലവിളിച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ പ്രദേശവാസികളാണ് രക്ഷിച്ച്‌ കരയ്‌ക്കെത്തിച്ചത്. ഉടന്‍തന്നെ എറണാകുളം…

Read More »

വാര്‍ത്താ അവതാരകയ്ക്ക് നേരെ ആക്രമണം; പോലീസ് അന്വേഷണം ആരംഭിച്ചു

കായംകുളം: വാര്‍ത്താവതരണത്തിന് ശേഷം ദേവികുളങ്ങരയിലുള്ള വീട്ടിലേക്ക് സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്ന സി ഡി നെറ്റ് വാര്‍ത്താവതാരക മേഘാ രഞ്ജിത്തിനെ ബൈക്കിലെത്തിയ യുവാവ് ആക്രമിക്കാന്‍ ശ്രമിച്ചു.മുട്ടേല്‍പാലത്തിന് പടിഞ്ഞാറ് രാത്രി 8.45 ഓടെയാണ് സംഭവം. പെട്രോള്‍ തീര്‍ന്നുവെന്നും സഹായിക്കണമെന്നും പറഞ്ഞ് മേഘയെ തടഞ്ഞു നിര്‍ത്തുകയായിരുന്നു യുവാവ്….

Read More »

ഓട്ടോ ഡ്രൈവറെ കുത്തിയ കേസില്‍ മൂന്നുപേര്‍ പിടിയില്‍

കോട്ടയം: ഓട്ടോ ഡ്രൈവറെ കുത്തിയ കേസില്‍ മൂന്നുപേര്‍ പിടിയില്‍. അതിരമ്ബുഴ ശ്രീകണ്ഠമംഗലം നീണ്ടൂപ്പറമ്ബില്‍ ജിബിന്‍ (21), മാവേലിനഗറില്‍ വലിയതടത്തില്‍ മെല്‍ബിന്‍ (26), ഓണംതുരുത്ത് കദളിമറ്റം തലയ്ക്കല്‍ അഭിജിത്ത് (22) എന്നിവരാണ് പിടിയിലായത്.രണ്ടിന് രാത്രി കോതനല്ലൂര്‍ ട്രാന്‍സ്‌ഫോര്‍മര്‍ ജങ്ഷന് സമീപമായിരുന്നു സംഭവം. കോതനല്ലൂര്‍…

Read More »

പാലത്തില്‍ നില്‍ക്കവെ മാതാവിന്റെ കൈയില്‍ നിന്ന് പുഴയിലേക്ക് വീണ 11 ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

പെരിന്തല്‍മണ്ണ: ‌പാലത്തില്‍ നില്‍ക്കവെ മാതാവിന്റെ കൈയില്‍ നിന്ന് പുഴയിലേക്ക് വീണ 11 ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം ലഭിച്ചു.പാലത്തോള്‍ മപ്പാട്ടുകര റെയില്‍വേ മേല്‍പാലത്തില്‍വെച്ചാണ് മാതാവിന്റെ കയ്യില്‍നിന്ന് കുഞ്ഞ് പുഴയിലേക്ക് വീണത്. വീണ സ്ഥലത്തുനിന്ന് രണ്ടുകിലോമീറ്റര്‍ മാറി കട്ടുപ്പാറ തടയണയുടെ 50 മീറ്ററോളം…

Read More »

ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു

നീലേശ്വരം :സജീവ സുന്നി പ്രവര്‍ത്തകനും എസ് എസ് എഫ് വെളുത്ത പൊയ്യ യൂണിറ്റ് മെമ്ബറും സാഹിത്യോത്സവത്തിലെ നിറസാന്നിധ്യവുമായിരുന്ന ബിലാല്‍ വി കൂട്ടുകാരുമായി കുളിക്കാന്‍ പോയപ്പോള്‍ ചീമേനി കാക്കടവില്‍ ഒഴുക്കില്‍പെട്ട് മരിച്ചു.വെളുത്ത പൊയ്യയിലെ കെ സി ഷുക്കൂറിന്റെ മകനാണ്.എസ് എസ് എഫ് ജില്ലാ,…

Read More »

ഫോറസ്റ്റ് വാച്ചര്‍ രാജനായി വനത്തിനുള്ളില്‍ നടത്തുന്ന തെരച്ചില്‍ ഇന്ന് അവസാനിപ്പിക്കും; അന്വേഷണം തമിഴ് നാട്ടിലേക്ക്

പാലക്കാട്: സൈലന്റ് വാലിയില്‍ കാണാതായ ഫോറസ്റ്റ് വാച്ചര്‍ രാജനായി വനത്തിനുള്ളില്‍ നടത്തുന്ന തെരച്ചില്‍ ഇന്ന് അവസാനിപ്പിക്കും. രണ്ടാഴ്ചയായി തുടരുന്ന തെരച്ചിലാണ് അവസാനിപ്പിക്കുന്നത്. നൂറ്റിഅമ്ബതോളം വനംവകുപ്പ് ജീവനക്കാരായിരുന്നു ദിവസേന തെരച്ചില്‍ നടത്തിയിരുന്നത്.എഴുപതോളം ക്യാമറകള്‍ പരിശോധിച്ചിട്ടും രാജനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രാജന് വേണ്ടി സൈലന്‍റ്…

Read More »

ബെംഗളൂരുവില്‍ ഉണ്ടായ ബൈക്കപകടത്തില്‍ മലയാളി യുവ ഡോക്ടറുള്‍പ്പെടെ രണ്ട് മരണം

ബെംഗളൂരു: ബെംഗളൂരുവില്‍ ഉണ്ടായ ബൈക്കപകടത്തില്‍ മലയാളി യുവ ഡോക്ടറുള്‍പ്പെടെ രണ്ട് മരണം. ജാലഹള്ളി ക്രോസില്‍ ആയിരുന്നു അപകടം.കോട്ടയം മറ്റക്കര വാക്കയില്‍ വീട്ടില്‍ മാത്യുവിന്റെയും മേരിക്കുട്ടിയുടെയും മകന്‍ ഡോ. ജിബിന്‍ ജോസ് മാത്യു (29), ഗുജറാത്ത് സ്വദേശിയും എറണാകുളം ടി.ഡി. റോഡ് ഇന്ദ്രധനുസ്സ്…

Read More »