തെരഞ്ഞെടുത്തു
തിരുവനന്തപുരം: ആറ്റുകാൽ ദേവി വിലാസം എൻ എസ് എസ് കരയോഗത്തിന്റെ അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികൾ പ്രസിഡന്റ് എ എസ് അനുമോദ്, സെക്രട്ടറി ആർ ജെ പ്രദീപ്, ട്രെഷറർ ദീപു വി നായർ, വൈസ് പ്രസിഡന്റ് പി പ്രദീപ് കുമാർ, ജോയിന്റ്…
Read More »ലോട്ടറി ബോണസ് കുടിശിക ഉടൻ നൽകും : ലോട്ടറി ഡയറക്ടർ
തിരുവനന്തപുരം : ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും കഴഞ്ഞ ഓണക്കാലത്ത് ബോണസ് ആദ്യ ഘട്ടം ലഭിക്കുകയും രണ്ടാം ഘട്ടം ലഭിക്കാതെ വന്നിട്ടുള്ള ലോട്ടറി തൊഴിലാളികൾക്ക് ഉടൻ കുടിശിക വിതരണം ചെയ്യാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും ധനവകുപ്പിൽ നിന്നുള്ള ചില സാങ്കേതിക പ്രശ്നങ്ങളാണ്…
Read More »നെടുമങ്ങാട് വീട്ടുവളപ്പില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍.
തിരുവനന്തപുരം: വീട്ടുവളപ്പില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. നെടുമങ്ങാട് അരശുപറമ്പ് തോട്ടുമുക്കില്‍ എന്‍.ഫൈസലി(20)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്.കഞ്ചാവു വില്‍പ്പനയുള്ള ഫൈസല്‍ വില്‍പ്പനയ്ക്കായിട്ടാണ് വീട്ടില്‍ കഞ്ചാവുചെടികള്‍ നട്ടുവളര്‍ത്തിയതെന്ന് പോലീസ് പറഞ്ഞു. ഈ പ്രദേശത്ത് കഞ്ചാവു വില്‍പ്പന നടത്തുന്ന പത്തിലധികം യുവാക്കള്‍…
Read More »നേപ്പാളിൽ തകർന്ന വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി
നേപ്പാൾ: നേപ്പാളില്‍ തകര്‍ന്ന് വീണ താര എയര്‍സിന്റെ 9 എന്‍എഇടി വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി.വിമാനത്തിലെ 22 യാത്രക്കാരും മരിച്ചുവെന്നാണ് പുറത്തുവരുന്ന പ്രാഥമിക നിഗമനം. വിമാനത്തിലുണ്ടായിരുന്നവരുടെ ദാരുണാന്ത്യം സ്ഥിരീകരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിമാനം പൂര്‍ണമായി തകര്‍ന്നു കിടക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ലക്ഷ്യ സ്ഥാനത്തിറങ്ങാന്‍…
Read More »മലപ്പുറത്ത് പന്നിവേട്ടയ്ക്കിടെ വെടിയേറ്റ് യുവാവ് മരിച്ചു
മലപ്പുറം:പന്നിവേട്ടയ്ക്കിടെ വെടിയേറ്റ് യുവാവ് മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇര്‍ഷാദാണ് മരിച്ചത്.പന്നിയെ പിടിക്കാന്‍ പോയ മൂന്നംഗ സംഘത്തിലെ അംഗമായിരുന്നു ഇര്‍ഷാദ്.സംഘത്തിലുള്ളവര്‍ക്ക് ഉന്നംതെറ്റി വെടി മാറിക്കൊണ്ടെന്നാണ് പ്രാഥമിക നിഗമനം. ഒപ്പമുണ്ടായിരുന്ന സനീഷ്, അക്ബര്‍ അലി എന്നിവര്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം…
Read More »സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെ 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.വ്യാഴാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായ മഴ പെയ്യാനാണ് സാധ്യത. പീന്നീടുള്ള ദിവസങ്ങളില്‍ മഴയുടെ ശക്തി കുറഞ്ഞ് പത്താം തീയതിക്ക് ശേഷം കാലവര്‍ഷം…
Read More »സൗദി അറേബ്യയില്‍ പികപ് വാന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പെടെ മൂന്നുപേര്‍ മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ പികപ് വാന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പെടെ മൂന്നുപേര്‍ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പുത്തന്‍വീട്ടില്‍ മുഹമ്മദ് റാഷിദ് (32)ആണ് മരിച്ച മലയാളി. തമിഴ്‌നാട്, ബംഗ്ലദേശ് സ്വദേശികളാണ് മരിച്ച മറ്റുള്ളവര്‍. കഴിഞ്ഞ ദിവസം അല്‍ ഹസയില്‍ നിന്ന്…
Read More »സംസ്ഥാനത്ത് പാസഞ്ചര്‍ ട്രെയിനുകളുടെ സര്‍വീസ് ഇന്ന് മുതല്‍ പുനരാരംഭിക്കും
തിരുവനന്തപുരം: ആറ് പാസഞ്ചര്‍ ട്രെയിനുകളുടെ സര്‍വീസ് ഇന്ന് മുതല്‍ പുനരാരംഭിക്കും. സംസ്ഥനത്ത് ഷൊര്‍ണൂര്‍ ജംഗ്ഷന്‍ – നിലമ്ബൂര്‍ റോഡ് , കൊല്ലം ജംഗ്ഷന്‍ – തിരുവനന്തപുരം സെന്‍ട്രല്‍ എന്നീ ട്രെയിനുകളുടെ സര്‍വീസുകളും ഇന്ന് മുതല്‍ വീണ്ടും ആരംഭിക്കും.
Read More »പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം പി കെ യഹിയ തങ്ങളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ആലപ്പുഴ: റായില്‍ കുട്ടി വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം പി കെ യഹിയ തങ്ങളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.കേസിലെ രണ്ടാം പ്രതിയായ പോപ്പുലര്‍ ഫ്രണ്ട് ജില്ല സെക്രട്ടറി മുജീബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടക്കം…
Read More »ബസും ബൈകും കൂട്ടിയിടിച്ച് ബൈക് യാത്രക്കാരന്‍ മരിച്ചു
കണ്ണൂര്‍: തളിപ്പറമ്പില്‍ ബസും ബൈകും കൂട്ടിയിടിച്ച് ബൈക് യാത്രക്കാരന്‍ മരിച്ചു. കാര്‍പെന്ററി തൊഴിലാളിയായ പുഴക്കുളങ്ങരയിലെ വടക്കിനിപുരയില്‍ കെ ഷൈജു (45) ആണ് മരിച്ചത്.ഞായറാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം. പയ്യന്നൂരിലേക്ക് പോവുകയായിരുന്ന കൃതികയെന്ന ബസ് തട്ടി റോഡില്‍ വീണ ഷൈജുവിന്റെ ദേഹത്തൂടെ…
Read More »