പള്ളിച്ചൽ ഗുരു മന്ദിരത്തിനു സമീപം നിയന്ത്രണം വിട്ടു കെ എസ് ആർ ടി സി ബസ് മറിഞ്ഞു

Read More »

തൃശൂര്‍ പൂരനഗരിയില്‍ ആനയിടഞ്ഞു

തൃശൂര്‍: തൃശൂര്‍ പൂരനഗരിയില്‍ ആനയിടഞ്ഞു. എഴുന്നള്ളത്തിനായി കൊണ്ടുവന്ന മച്ചാട് ധര്‍മ്മന്‍ എന്ന ആനയാണ് ശ്രീമൂല സ്ഥാനത്തിന് സമീപത്ത് വെച്ച്‌ ഇടഞ്ഞത്. വളരെ പെട്ടന്ന് തന്നെ ആനയെ തളക്കാനായത്തൃശൂര്‍: തൃശൂര്‍ പൂരനഗരിയില്‍ ആനയിടഞ്ഞു. എഴുന്നള്ളത്തിനായി കൊണ്ടുവന്ന മച്ചാട് ധര്‍മ്മന്‍ എന്ന ആനയാണ് ശ്രീമൂല…

Read More »

ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി

തൃശൂര്‍: ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. വലപ്പാട് കോതകുളം ബീച്ച്‌ പോക്കാക്കില്ലത്ത് ഹരിദാസന്‍ ഭാര്യ മിനിയെയാണ്​ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. മിനിയെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു​. ഇവര്‍ കഴുത്തിലും ശരീരമാസകലവും പരിക്കേറ്റ നിലയിലാണ്. ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ​ഗുരുതര പരിക്കേറ്റ ഇവരെ…

Read More »

കായംകുളത്ത് ബിഎസ്‌എന്‍എല്‍ ടവറില്‍ കയറി യുവതിയുടെ ആത്മഹത്യാ ശ്രമം

കായംകുളം: കായംകുളത്ത് ബിഎസ്‌എന്‍എല്‍ ടവറില്‍ കയറി യുവതിയുടെ ആത്മഹത്യാ ശ്രമം. കുട്ടിയെ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ് യുവതി ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി, പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും യുവതി താഴേക്കിറങ്ങാന്‍ തയ്യാറായില്ല.ഇതിനിടെ, ടവറിലെ കടന്നല്‍ കൂട്…

Read More »

മാല ബൈക്കിലെത്തി പൊട്ടിച്ച പ്രതി പിടിയിൽ

കുമളി: അമരാവതി സ്വദേശിയുടെ മാല ബൈക്കിലെത്തി പൊട്ടിച്ച്‌ കടന്നുകളഞ്ഞ തമിഴ്‌നാട് സ്വദേശിയെ തേനിയില്‍ നിന്നും പിടികൂടി.തിരുപ്പൂര്‍ പളനി സ്വാമി നഗറില്‍ സൂര്യ (25) ആണ് പിടിയിലായത്.രണ്ടാം മൈല്‍ ഭാഗത്ത് കൂടി നടന്നു പോകവെ രണ്ട്പവന്റെ മാല പൊട്ടിച്ച്‌ കടന്നു കളയുകയായിരുന്നു. പീരുമേട്…

Read More »

എക്സൈസ് വാറണ്ട് കേസ് പ്രതി ഒന്നരക്കിലോ കഞ്ചാവുമായി പിടിയില്‍

തിരുവനന്തപുരം: എക്സൈസ് വാറണ്ട് കേസ് പ്രതി ഒന്നരക്കിലോ കഞ്ചാവുമായി പിടിയില്‍. വള്ളക്കടവ് സ്വദേശി ഷംനാദിനെയാണ് വാഹനത്തില്‍ സൂക്ഷിച്ചിരുന്ന 1.8 കിലോ കഞ്ചാവുമായി ഫോര്‍ട്ട് പൊലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ട് കല്ലുംമൂട് പൊന്നറ സ്‌കൂളിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്.കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ…

Read More »

തെന്നൂര്‍ക്കോണത്ത്‌ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ ആറു പേര്‍ക്ക്‌ പരുക്കേറ്റു

കോവളം: വിഴിഞ്ഞം തെന്നൂര്‍ക്കോണത്ത്‌ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ ആറു പേര്‍ക്ക്‌ പരുക്കേറ്റു.നഗരസഭയുടെ വിഴിഞ്ഞം സോണലിലെ ആരോഗ്യ വിഭാഗം താല്‍ക്കാലിക ജീവനക്കാരായ അനില്‍കുമാര്‍, ഡി.ശാന്തി, ബി.സുകു, ഡി.ലതാംബിക എന്നിവര്‍ക്കാണ്‌ സാരമായി പരിക്കേറ്റത്‌. കോവളം: വിഴിഞ്ഞം തെന്നൂര്‍ക്കോണത്ത്‌ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിച്ചുണ്ടായ അപകടത്തില്‍…

Read More »

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ പരിശോധനകള്‍ ഊര്‍ജിതമായി തുടരുന്നു. ഇന്ന് 29 ഹോട്ടലുകള്‍ പുട്ടിച്ചു

തിരുവനന്തപുരം: നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്ബയിന്റെ ഭാഗമായി ഇന്ന് 29 ഹോട്ടലുകള്‍ പുട്ടിച്ചു. 226 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തി. ഇതോടെ 2 ആം തീയതി മുതല്‍ ഇന്നുവരെ ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 101 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു….

Read More »

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ‘അസാനി’ ചുഴലിക്കാറ്റിന്റെ സ്വാധീന മേഖലകളില്‍ മല്‍സ്യ ബന്ധനത്തിന് നിരോധനം

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ‘അസാനി’ ചുഴലിക്കാറ്റിന്റെ സ്വാധീന മേഖലകളില്‍ മല്‍സ്യ ബന്ധനം നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാതൊരു കാരണവശാലും ബംഗാള്‍ ഉള്‍ക്കടലിലേക്ക് മല്‍സ്യബന്ധനത്തിനായി പോകരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്‌ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.നിലവില്‍ ബംഗാള്‍…

Read More »

മാധ്യമ പ്രവർത്തകർ നാടിന്റെ നട്ടെല്ല് :- മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം : സമൂഹത്തിലെ ചെറുതും വലുതുമായ കാര്യങ്ങളിൽ ആദ്യ ശ്രദ്ധ പതിയുന്ന മാധ്യമ പ്രവർത്തകർ നാടിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്നവരാണെന്നും ഇതിൽ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ പങ്ക് ശ്രദ്ധേയമാണന്നും മന്ത്രി ജി ആർ അനിൽ അഭിപ്രായപ്പെട്ടു. കേരള മീഡിയാ പെഴ്സൺ യൂണിയൻ തിരുവനന്തപുരം…

Read More »