സമ്മേളനം തുടങ്ങി

തിരുവനന്തപുരം: സി പി ഐ അളഗപ്പനഗർ വെസ്റ്റ് ലോക്കൽ സമ്മേളനം ആമ്പല്ലൂരിൽ തുടങ്ങി വടക്കുമുറിയിൽ നിന്ന് കെ.കെ.ചന്ദ്രൻ്റെ സ്മൃതി കേന്ദ്രത്തിൽ നിന്ന് ആരംഭിച്ച പതാക ജാഥയും മണ്ണംപേട്ട അബേക്കർ കോളനിയിൽ എ എം മണിലാലിൻ്റെ സ്മൃതി കേന്ദ്രത്തിൽ നിന്നുള്ള ബേന്നർ ജാഥയും…

Read More »

തൃശൂർ പൂരം – വാഹന നിയന്ത്രണം

തൃശൂർ : തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് നടക്കുന്ന ഞായറാഴ്ച രാവിലെ മുതൽ വാഹനങ്ങൾക്ക് കർശന നിയന്ത്രണം. ഒരു വാഹനങ്ങളും സ്വരാജ് റൗണ്ടിൽ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. മൂന്നു മണി മുതൽ എല്ലാ റോഡുകളിൽ നിന്നും റൗണ്ടിലേക്ക് പ്രവേശിക്കാൻ വാഹനങ്ങളെ അനുവദിക്കില്ല….

Read More »

ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്ര ഖ്യാപിക്കണം -ഐ എം എ

തിരുവനന്തപുരം : ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണം എന്നുള്ള ആവശ്യവും ആയി ഐ എം എ രംഗത്ത്. ക്ലിനിക്കൽ എക്സ് റ്റാ ബ്ലിഷ്മെന്റ് നിയമം ഭേദഗതി ചെയ്യണം, സങ്കരചികിത്സ രീതി നിർത്തണം, ബ്രിഡ്ജ് കോഴ്സ് അനുവദിക്കരുത്, ചരക പ്രതിജ്ഞ ആധുനിക വൈദ്യ…

Read More »

ഹിന്ദുസ്ഥാൻ ലാറ്റക്സ് സ്വകാര്യവത്കരണത്തിന് എതിരെ മനുഷ്യ മതിൽ 9ന്

തിരുവനന്തപുരം : ഹിന്ദുസ്ഥാൻ ലാറ്റക്സ് സ്വകാര്യവത്ക്കരിക്കുന്നതിനു എതിരെ മെയ്‌ 9ന് മനുഷ്യ മതിൽ തീർക്കുന്നു. ആ ക്കുളം ഫാക്ടറി പടിക്കൽ നിന്നും ഉള്ളൂർ ജംഗ്ഷൻ വരെ യാണ് മനുഷ്യ മതിൽ തീർക്കുന്നത്. തുടർന്ന് ഉള്ളൂർ ജംഗ്ഷനിൽ പൊതു സമ്മേളനം നടത്തും. ജനകീയ…

Read More »

ബാർബർ -ബ്യൂട്ടീ ഷിയൻസ് അസോസിയേഷൻ 53മത് സംസ്ഥാന സമ്മേളനം

തിരുവനന്തപുരം : ബാർബർ -ബ്യൂട്ടീ ഷിയൻസ് അസോസിയേഷൻ 53മത് സംസ്ഥാന സമ്മേളനം 8,9,10തീയതികളിൽ പേട്ട എസ്‌ എൻ ഡി പി ഹാളിൽ നടക്കും.9ന് നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ്‌ ഇ എസ്‌…

Read More »

ബൈ​ക്കി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ര്‍ എ​ക്സൈ​സ് പി​ടി​യിൽ

വ​ണ്ടൂ​ര്‍: ബൈ​ക്കി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ര്‍ എ​ക്സൈ​സ് പി​ടി​യി​ലാ​യി. മ​മ്പാട് സ്വ​ദേ​ശി​ക​ളാ​യ പ​ള്ളി​ക്ക​ണ്ടി വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് കു​ട്ടി (60), ന​ടു​വ​ക്കാ​ട് സ്വ​ദേ​ശി അ​മ്ബ​ല​ത്തൊ​ടി​ക വീ​ട്ടി​ല്‍ ഷു​ഹൈ​ബ് (31) എ​ന്നി​വ​ര്‍ ആണ് പി​ടി​യി​ലാ​യ​ത്.400 ഗ്രാം ​ക​ഞ്ചാ​വു​മാ​യാ​ണ് മ​മ്ബാ​ട് സ്വ​ദേ​ശി​ക​ള്‍ ന​ടു​വ​ക്കാ​ടു ​നി​ന്ന് അ​റ​സ്റ്റി​ലാ​യ​ത്….

Read More »

അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആരോഗ്യ വകുപ്പ് പബ്ലിക് ഹെൽത്ത്‌ നഴ്സുമാർ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിന് മുന്നിൽ അനിശ്ചിതകാല രാപ്പകൽ സമരം ആരംഭിച്ചു. സംസ്ഥാന പ്രസിഡന്റ്‌ ജയശ്രീ. പി. കെ. യുടെ അധ്യക്ഷതയിൽ നടന്ന സമരം വി. ശശി എം….

Read More »

പൂര്‍ണ്ണ ഗര്‍ഭിണിയായ സ്ത്രീയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ഹരിയാന: പൂര്‍ണ്ണ ഗര്‍ഭിണിയായ സ്ത്രീയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വീട്ടില്‍ നിന്നും പണവും സ്വര്‍ണ്ണവും നഷ്ടമായിട്ടുണ്ട്.ഹരിയാനയിലെ ഷഹാബാദ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സന്തോഷി എന്നാണ് കൊല്ലപ്പെട്ട യുവതിയുടെ പേര്. ഭര്‍ത്താവ് സന്തോഷ് കുമാറിനും ഭര്‍തൃമാതാവിനുമൊപ്പം ഡിഎല്‍എഫ് കോളനിയിലാണ് യുവതി…

Read More »

പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ബി.​ജെ.​പി യു​വ നേ​താ​വി​നെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

പശ്ചിമബംഗാൾ: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ബി.​ജെ.​പി യു​വ നേ​താ​വി​നെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.ഭാ​ര​തീ​യ ജ​ന യു​വ​മോ​ര്‍​ച്ച വൈ​സ് പ്ര​സി​ഡ​ന്റ് അ​ര്‍​ജു​ന്‍ ചൗ​ര​സ്യ​യെ (27) ആ​ണ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വീ​ടി​ന് സ​മീ​പം ഉ​പേ​ക്ഷി​ച്ച കെ​ട്ടി​ട​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ…

Read More »

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് മേയ് 10 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറില്‍ അതിതീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചേക്കും. വരും മണിക്കൂറുകളില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മഴയ്ക്ക്…

Read More »