ഉംറ കഴിഞ്ഞു റിയാദിലേക്ക് മടങ്ങിയ തമിഴ് കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞു; യുവതി മരിച്ചു
റിയാദ്: ഉംറ കഴിഞ്ഞു റിയാദിലേക്ക് മടങ്ങിയ തമിഴ് കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞു ഉണ്ടായ അപകടത്തില്‍ യുവതി മരിച്ചു.കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്കേറ്റു.തമിഴ്‌നാട് ട്രിച്ചി സ്വദേശിയായ നദീര്‍ അലിയുടെ ഭാര്യ നിലാഫര്‍ നിഷ (40) ആണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന നദീര്‍…
Read More »ഗുഡ്സ് ഓട്ടോയ്ക്ക് തീപിടിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു
തിരുവനന്തപുരം: പെരിന്തല്‍മണ്ണയില്‍ ഭാര്യയെയും മക്കളെയും ഗുഡ്സ് ഓട്ടോയിലിരുത്തി തീകൊളുത്തി; ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. വാഹനത്തില്‍ സ്ഫോടകവസ്തുക്കള്‍ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
Read More »ശമ്പളം വൈകുന്നതിനെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍ പണിമുടക്കിലേക്ക്
തിരുവനന്തപുരം: ശമ്പളം വൈകുന്നതിനെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍ പണിമുടക്കിലേക്ക്. ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂറാണ് പണിമുടക്ക്.ടിഡിഎഫ്, ബിഎംഎസ് തൊഴിലാളി യൂണിയനുകളാണ് പണിമുടക്കുന്നത്. സിഐടിയു, എഐടിയുസി യൂണിയനുകള്‍ പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കും. ഗതാഗത മന്ത്രി ആന്റണി രാജുവുമായി യൂണിയനുകള്‍ നടത്തിയ…
Read More »മുന്‍ എം.എല്‍.എ പി.സി. ജോര്‍ജിന് കോടതി നല്‍കിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ ഹര്‍ജി
തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റിലായ മുന്‍ എം.എല്‍.എ പി.സി. ജോര്‍ജിന് കോടതി നല്‍കിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ ഹര്‍ജി നല്‍കി. ജുഡിഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് എ. അനീസ വാദം കേള്‍ക്കുന്നതിനായി ഹര്‍ജി 11ലേക്ക് മാറ്റി. ജാമ്യവ്യവസ്ഥകള്‍ തുടര്‍ച്ചയായി…
Read More »തെലുങ്കാനയില്‍ മുസ്ലിം യുവതിയെ വിവാഹം ചെയ്ത ദളിത് യുവാവിനെ ഭാര്യാസഹോദരൻ കൊലപ്പെടുത്തി
ഹൈദരാബാദ്: തെലുങ്കാനയില്‍ മുസ്ലിം യുവതിയെ വിവാഹം ചെയ്ത ദളിത് യുവാവിനെ ഭാര്യാസഹോദരനും മറ്റൊരാളും ചേര്‍ന്നു പൊതുജനമധ്യത്തില്‍വച്ച് കൊലപ്പെടുത്തി. ബുധനാഴ്ച രാത്രി സരൂര്‍നഗറിലായിരുന്നു ദാരുണസംഭവം. ബി. നാഗരാജു(25) ആണു കൊല്ലപ്പെട്ടത്.ഭാര്യക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ സ്കൂട്ടറിലെത്തിയ ഭാര്യാസഹോദരന്‍ സയിദ് മോബിന് അഹമ്മദ്, മുഹമ്മദ് മസൂദ്…
Read More »മന്ത്രിസഭായോഗം ഇന്നത്തേക്ക് മാറ്റി
തിരുവനന്തപുരം: ഇന്നലെ ചേരാനിരുന്ന മന്ത്രിസഭായോഗം ഇന്നത്തേക്ക് മാറ്റി വച്ചു. തിങ്കളും ചൊവ്വയും റംസാന്‍ പ്രമാണിച്ച് അവധിയായിരുന്നതിനാല്‍ ബുധനാഴ്ച ചേരാനിരുന്ന മന്ത്രിസഭായോഗം ഇന്നലത്തേക്ക് മാറ്റാനാണ് ആദ്യം തീരുമാനിച്ചിരുന്നത്.അജന്‍ഡ നോട്ടുകള്‍ പൂര്‍ണമായും തയാറാക്കാനായില്ലെന്ന കാരണത്താലാണ് ഒരു ദിവസത്തേക്ക് കൂടി മാറ്റി വച്ചത്.അവധികള്‍ക്ക് ശേഷം സെക്രട്ടേറിയറ്റ്…
Read More »എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15നകം
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15നകം പ്രസിദ്ധീകരിക്കുമെന്നു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. അതിനായുള്ള ക്രമീകരണങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. പ്ലസ്ടു ഉത്തരസൂചിക വിവാദത്തില്‍ അധ്യാപകര്‍ മൂല്യനിര്‍ണയം ബഹിഷ്കരിച്ചത് മുന്‍കൂട്ടി അറിയിക്കാതെയാണ്.പ്രതിഷേധം നടത്തുന്നതിനു മുന്‍പ് അറിയിക്കാതിരുന്നത് അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്….
Read More »ശ്രീ ചട്ടമ്പി സ്വാമികളുടെ മഹാസമാധിയുടെ 98-മത് വാർഷികാചരണം ആനി ബാസ ന്റുഹാളിൽ നടന്നു. വൈകുന്നേ രം നടന്ന ചടങ്ങിൽ പ്രഭാഷണവും, ശ്രീ ചട്ടമ്പി സ്വാമിയുടെ ചിത്രത്തിനു മുന്നിൽ പുഷ്പഅർച്ചനയും നടന്നു
തിരുവനന്തപുരം: ശ്രീ ചട്ടമ്പി സ്വാമികളുടെ മഹാസമാധിയുടെ 98-മത് വാർഷികാചരണം ആനി ബാസ ന്റുഹാളിൽ നടന്നു. വൈകുന്നേ രം നടന്ന ചടങ്ങിൽ പ്രഭാഷണവും, ശ്രീ ചട്ടമ്പി സ്വാമിയുടെ ചിത്രത്തിനു മുന്നിൽ പുഷ്പഅർച്ചനയും നടന്നു.പ്രസിഡന്റ് ജ്യോതീ ന്ദ്ര കുമാർ, ചെയർമാൻ കെ പി രാമചന്ദ്രൻ…
Read More »തൃശൂർ പൂരത്തിന് കൊടിയേറി
തൃശൂർ: ലോകമെങ്ങും പേരും പെരുമയുമാർന്ന തൃശൂർ പൂരത്തിന് കൊടിയേറി. ആദ്യം തിരുവമ്പാടിയും, പിന്നെ പാറേമേക്കാവ് ക്ഷേത്രവും കൊടിയേറ്റി. പത്തിനാണ് പൂരം. 8 – ന് പൂരം ചമയ പ്രദർശനവും, വൈകീട്ട് 7ന് സാമ്പിൾ വെടിക്കെട്ടും ഉണ്ടാകും. പൂരo എക്സിബിഷൻ തുടങ്ങിയിട്ടുണ്ട്. കോവി…
Read More »ഗ്രാഫോളജിയെ ഗവണ്മെന്റ് തലത്തിൽ പരിപോഷിപ്പിക്കാൻ നടപടി സ്വീകരിക്കണം
തിരുവനന്തപുരം : ഗ്രാഫോളജി യെ ശാസ്ത്രശാഖ ആയി പരിപോഷിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം എന്ന് കേരള ഗ്രാഫോ അസോസിയേഷൻ ആവശ്യപെട്ടു.
Read More »