ആലപ്പുഴ ചെങ്ങന്നൂരിൽ കാറും കെ.എസ്.ആര്‍.ടി.സി കെ- സ്വിഫ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം
ആലപ്പുഴ: ചെങ്ങന്നൂര്‍ മുളക്കുഴയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. ചേര്‍ത്തലയില്‍ നിന്നെത്തിയ കാറും കെ.എസ്.ആര്‍.ടി.സി കെ- സ്വിഫ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടം.ചേര്‍ത്തല സ്വദേശികളായ ഷിനോയ്, വിഷ്ണു എന്നിവരാണ് മരിച്ചത്. മാവേലിക്കര രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്.ഇന്നലെ രാത്രി പന്ത്രണ്ടോടുകൂടിയാണ് അപകടം. കോഴിക്കോടേക്ക് പോകുകയായിരുന്ന കെ-…
Read More »ഒടുപ്പറൈ കൊഴുക്കട്ട മഹാ സംഗമം 8,9തീയതികളിൽ
തിരുവനന്തപുരം : ഒടുപ്പറൈ കൊഴുക്കട്ടമഹാ സംഗമം മെയ് 8,9തീയതികളിൽ നടക്കും. കേരള -തമിഴ്നാട് അതിർത്തി ദേശമായ ഇര ണി യലിൽ ആണ് ഈ നാഗരമ്മൻ ക്ഷേത്രം. മെയ് 8ന് ഗൗരി പാർവതി ബായി തമ്പുരാട്ടി വിശി ഷ്ട അതി ധി ആയിരിക്കും.
Read More »ഫാം തൊഴിലാളികൾ സെക്രട്ടറിയേറ്റു മാർച്ചും 17ന്
തിരുവനന്തപുരം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ഫാം ഫെഡറേഷൻ എ ഐ ടി യൂ സി യുടെ ആ ഭിമുഖ്യത്തിൽ മെയ് 17ന് സെക്രട്ടറി യേറ്റു മാർച്ചും, ധർണ്ണയും നടത്തും.എ ഐ ടി യൂ സി ജനറൽ സെക്രട്ടറി കെ പി…
Read More »എ സി ഈ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ മെഗാ തൊഴിൽ മേള മെയ് 7ന്
തിരുവനന്തപുരം : എ സി ഈ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ മെയ് 7ന് മെഗാ തൊഴിൽ മേള നടത്തും. ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതിന് www.oneteamssolutions.in എന്നതിൽ അപേക്ഷിക്കാം
Read More »ശ്രീ നടരാജ സംഗീത സഭ അവാർഡ് പ്രൊഫ: കടനാട് ഗോപിക്കും, വർക്കല സി എസ് ജയറാമിനും
തിരുവനന്തപുരം: ശ്രീ നടരാജ സംഗീത സഭ അവാർഡ് പ്രൊഫ: കടനാട് ഗോപിക്കും, പ്രൊഫ: സി എസ് ജയറാമിനും നൽകും.15001രൂപയും, ക്യാഷ് അവാർഡും പ്രശസ്തി പത്രവും ആണ് അവാർഡ്.14ന് വൈകുന്നേരം വർക്കല ഗുരുനാരായണ ഗിരിയിൽ വച്ച് സമ്മാനിക്കും. കണ്ണൂർ സർവകലാശാല മുൻ വൈസ്…
Read More »എ കെ എസ് ടി യൂ രജതജൂബിലി സമ്മേളനം
തിരുവനന്തപുരം : എ കെ എസ് ടി യൂ രജതജൂബിലി സമ്മേളനം 5,6,7തീയതികളിൽ അധ്യാപക ഭവനിൽ നടക്കും. നേതൃ സംഗമം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ ചിഞ്ചു റാണി പൂർവകാല സംഘടന നേതാക്കളെ ആദരിക്കും. രജതജൂബിലി പ്രകടനം 5ന്…
Read More »ഖത്തറിൽ വാഹനാപകടം മൂന്ന് മലയാളികൾ മരിച്ചു
ദോഹ: ഖത്തറില്‍ പെരുന്നാള്‍ ആഘോഷിക്കാനായി മരുഭൂമിയിലേക്ക് യാത്രപോയ സംഘം അപകടത്തില്‍ പെട്ട് മൂന്ന് മലയാളികള്‍ മരിച്ചു.ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. മരണപ്പെട്ടവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആറു പേരുടെ സംഘം സഞ്ചരിച്ച ലാന്‍ഡ്ക്രൂയിസര്‍ അപകടത്തില്‍ പെടുകയായിരുന്നു. മൂന്നു പേര് സംഭവ സ്ഥലത്തു വച്ച്…
Read More »തേക്ക് തോട്ടത്തില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി
പുനലൂര്‍: തേക്ക് തോട്ടത്തില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ആര്യങ്കാവ് കോട്ടവാസല്‍ തേക്ക് പ്ലാന്റേഷനിലാണ് തലയോട്ടി കണ്ടെത്തിയത്.ഇയാളുടേതെന്ന് കരുതുന്ന ലുങ്കിയും മൊബൈല്‍ ഫോണും ചെരുപ്പും സമീപത്തുനിന്ന് ലഭിച്ചു. തേക്ക് പ്ലാന്റേഷനില്‍ മാര്‍ക്കിങ് ജോലികള്‍ നടത്തുന്നതിനിടെ വനപാലകരാണ് ചൊവ്വാഴ്ച രാവിലെ തലയോട്ടി കണ്ടത്. കോട്ടവാസലില്നിന്ന്…
Read More »കോട്ടയം മെഡിക്കല്‍ കോളേജില്‍ തീപിടുത്തം
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ തീപിടുത്തം. കാര്‍ഡിയോ തൊറാസിക് വിഭാഗത്തിലെ ശീതീകരിണിയില്‍ ഉണ്ടായ വൈദ്യുത തകരാണ് കാരണമെന്നു കരുതുന്നതായി അധികൃതര്‍.രണ്ട് യൂണിറ്റ് ശീതികരിണി പൂര്‍ണ്ണമായും കത്തിനശിച്ചു. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം.ശീതീകരിണി യന്ത്രത്തില്‍ നിന്നു പുകയും തീയും ഉയരുന്നതുകണ്ട് രോഗികളുടെ…
Read More »ഓട്ടോ തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ഭാര്യയ്ക്ക് മുന്‍പില്‍ കുത്തി വീഴ്‌ത്തി
കോതനല്ലൂര്‍: ഓട്ടോ തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ഭാര്യയ്ക്ക് മുന്‍പില്‍ കുത്തി വീഴ്‌ത്തി. കോതനല്ലൂര്‍ പട്ടമന മാത്യു (തങ്കച്ചന്‍53) ആണ് ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിനിരയായത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ആക്രമണത്തില്‍ വയറിനും കൈയ്ക്കും മാരകമായി പരിക്കേറ്റ മാത്യുവിനെ കോട്ടയം മെഡിക്കല്‍ കോളജ്…
Read More »