കോട്ടയത്ത് മകൾ അമ്മയെ വെട്ടിക്കൊന്നു
കോട്ടയം: മറ്റക്കരയില്‍ മകള്‍ അമ്മയെ വെട്ടിക്കൊന്നു.കെഴുവന്‍കുളം താന്നിക്കതടത്തില്‍ ശാന്തയാണ് മകള്‍ രാജേശ്വരിയുടെ വെട്ടേറ്റ് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. അമ്മയും മകളും തമ്മില്‍ വാക്കുതര്‍ക്കം പതിവായിരുന്നു. ഉച്ചയ്ക്ക് രൂക്ഷമായ വാക്കുതര്‍ക്കത്തിനൊടുവില്‍ മകള്‍ വാക്കത്തികൊണ്ട് ശാന്തയെ വെട്ടുകയായിരുന്നു. തലയിലും മുഖത്തും വെട്ടേറ്റ…
Read More »സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ബുധനാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കേരള-ലക്ഷദ്വീപ് തീരങ്ങളിലും തെക്കുകിഴക്കന്‍ അറബിക്കടല്‍, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന തെക്ക് തമിഴ്നാട് തീരം, കന്യാകുമാരി തീരം, തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍,…
Read More »രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്തെത്തും
തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് രാത്രി 8.40ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തും. എയര്‍ ഫോഴ്‌സ് ടെക്‌നിക്കല്‍ ഏര്യയിലെത്തുന്ന രാഷ്ട്രപതി അവിടെ നിന്ന് രാജ്ഭവനിലേക്ക് പോകും.കേരള നിയമസഭയില്‍ നടക്കുന്ന ഇന്ത്യയിലെ വനിതാ സാമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് രാഷ്ട്രപതി എത്തുന്നത്….
Read More »ഓട വൃത്തിയാക്കാൻ ഒറ്റതോർത്ത്: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
തിരുവനന്തപുരം: ചാല ട്രിഡകോംപ്ലക്സിന് സമീപത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ നഗരത്തിലെ മുഴുവൻ മാലിന്യവും ഒഴുകിയെത്തുന്ന ഓട വൃത്തിയാക്കുന്ന കരാർ തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങൾ നൽകാത്ത നഗരസഭയുടെ നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. നഗരസഭാ സെക്രട്ടറി ഇക്കാര്യം പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ…
Read More »ജവഹർ ലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡി യത്തെ ജനസാഗരമാക്കി എൻ സി പി പ്രതിനിധി സമ്മേളനം ബി ജെ പി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നയത്തിനെതിരെ വിവിധ പ്രതിപക്ഷ പാർട്ടികളുടെ ഐ ക്ക്യത്തിന് എൻ സി പി നേതൃത്വം നൽകും -ശരത് പവാർ
കൊച്ചി :സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപി യും, സംഘ പരിവാർ ശക്തികളും ഉയർത്തുന്ന തീവ്ര വർഗീയവും, ജനാധിപത്യ വിരുദ്ധവും ആയ രാഷ്ട്രീയ നയത്തിനെതിരെ രാജ്യത്തെ വിവിധ പ്രതിപക്ഷ പാർട്ടികളുടെ ഒന്നിപ്പിന് എൻ സി പി ശ്രമിക്കു മെന്ന് എൻ സി പി…
Read More »പണ്ഡിറ്റ് കറുപ്പൻ അനുസ്മരണം നടത്തി
തിരുവനന്തപുരം:കവിയും ,അധ്യാപകനും,സാമൂഹികപരിഷ്കർത്താവും ,എം എൽ സിയും ആയിരുന്ന കവിതിലകൻ പണ്ഡിറ്റ് കറുപ്പന്റെ 138-ാം ജന്മവാർഷികം ധീവരസഭ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെആഭിമുഖ്യത്തിൽ തമ്പാനൂർ ജില്ലാ കമ്മിറ്റിഓഫീസ്ഹാളിൽ വച്ച് നടത്തി . ജില്ലാ പ്രസിഡൻറ് പനത്തുറ ബൈജു അധ്യക്ഷതവഹിച്ച അനുസ്മരണം പണ്ഡിറ്റ് കറുപ്പൻ സാംസ്കാരിക…
Read More »എയിംസ് തലസ്ഥാന ജില്ലയിൽ സ്ഥാപിക്കണം ഫ്രറ്റേർണിറ്റി ധർണ്ണ നടത്തി
[video width=”640″ height=”352″
Read More »വിസ്മയക്കേസിൽ കിരൺ കുമാറിന് 10 വർഷം തടവ് ശിക്ഷ, പന്ത്രണ്ടര ലക്ഷം രൂപ പിഴ
കൊല്ലം: വിസ്മയ കേസില്‍ കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവ് ശിക്ഷിച്ചു കോടതി.കൊല്ലം ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കിരണ്‍ കുമാറിന് ശിക്ഷ വിധിച്ചത്. ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി അംഗീകരിച്ചില്ല. 12 ലക്ഷത്തോളം രൂപ പിഴയും…
Read More »പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചുകൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി കസ്റ്റഡിയില്‍
മലപ്പുറം: പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചുകൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി കസ്റ്റഡിയില്‍. അഗളി സ്വദേശി അബ്ദുള്‍ ജലീലാണ് മരിച്ചത്.കേസില്‍ മുഖ്യപ്രതിയായ അട്ടപ്പാമേലാറ്റൂര്‍ ആക്കപ്പറമ്പ് സ്വദേശി യഹിയയാണ് പിടിയിലായത്.അക്കപ്പറമ്പിൽ നിന്നാണ് യാഹിയയെ പിടികൂടിയത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. യാഹിയയാണ് ജലീലിനെ ആശുപത്രിയിലെത്തിച്ച ശേഷം കടന്നുകളഞ്ഞതെന്ന്…
Read More »സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.എന്നാല്‍ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. റെഡ്, ഓറഞ്ച്, യെല്ലോ ജാഗ്രത നിര്‍ദ്ദേശങ്ങളും ഇന്ന് ഒരു ജില്ലയിലും പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ സംസ്ഥാനത്തെ മലയോരമേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.ഒപ്പം…
Read More »