ജി.എസ്.ടി. കൗൺസിൽ തീരുമാനങ്ങൾ ചെറുകിട വ്യാപാര-വ്യവസായ മേഖലകൾക്ക് പ്രതികൂലം – സി. എ. ഐ. റ്റി
തിരുവനന്തപുരം:ചെറുകിടക്കാർക്ക് കുത്തക കമ്പനികളോടോപ്പം മത്സരിക്കുവാൻ കഴിയാതെ കളം വിടേണ്ടി വരും. ജൂൺ 28, 29 തീയതികളിൽ ചേർന്ന ജി.എസ്.ടി. കൗൺസിലിൻ്റെ 47 -)മത് യോഗത്തിൻ്റെ ശുപാർശകളിൽ പലതും ചെറുകിട-ഇടത്തരം വ്യാപാര-വ്യവസായ മേഖലകളെ പ്രതികൂലമായി ബാധിക്കുന്നവയാണെന്ന് കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ്…
Read More »സംഘ പരിവാർ ഭരണകൂടത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും
തിരുവനന്തപുരം: സംഘ പരിവാർ ഭരണകൂടത്തിനെതിരെ രാജ്യ വ്യാപക പ്രക്ഷോഭങ്ങൾ ശക്തി പെടുത്തും എന്ന് വെൽ ഫെ യർ പാർട്ടി ദേ ശീയ ആദ്യക്ഷൻ ഡോക്ടർ എസ് ക്യു ആർ ഇ ല്ല്യാ സ് അറിയിച്ചു. കഴിഞ്ഞ 8വർഷവും രാജ്യത്തെ വം ശീയമായി…
Read More »അരവിന്ദൻ പുരസ്കാരം സാനു ജോൺ വർഗീസിന്
തിരുവനന്തപുരം: മുപ്പതാമത് അരവിന്ദൻ പുരസ്കാരം സാനു ജോൺ വർഗീസിന് ലഭിച്ചു. ആ ർ ക്ക റിയാൻ എന്നമലയാള ചലച്ചിത്രം ആണ് പുരസ്കാരം നേടി കൊടുത്തത്. ജൂലൈ 23ന് തിരുവനന്തപുരത്ത് വച്ച് പുരസ്കാരം വിതരണം ചെയ്യും എന്ന് ചലച്ചിത്ര സെക്രട്ടറി വി കെ…
Read More »രംഗ കലാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജൂലൈ 2ന്
കൊല്ലo : ശിവഗിരി അന്താ രാഷ്ട്ര തീർത്ഥാടനകേന്ദ്രവും, പ്രമുഖ വിനോദ സഞ്ചാരകേന്ദ്രമായ വർക്കലയുടെ സമഗ്ര വികസനത്തിനായി നടപ്പാക്കുന്ന പദ്ധതി കളിൽ ഒന്നായ രംഗ കലാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജൂലൈ രണ്ടു ശനി യാഴ്ച വൈകുന്നേരം 6മണിക്ക് നിർവഹിക്കും. ആദ്യക്ഷൻ ടൂറിസം മന്ത്രി…
Read More »വൈദ്യുതി കമ്പി ഓട്ടോയില്‍ പൊട്ടിവീണ് എട്ട് മരണം
ഹൈദരാബാദ് : ആന്ധ്രയിലെ സത്യസായിയില്‍ വൈദ്യുതി കമ്പി ഓട്ടോയില്‍ പൊട്ടിവീണ് എട്ടുപേര്‍ മരിച്ചു. കര്‍ഷക തൊഴിലാളികളുമായി പോകുകയായിരുന്ന ഓട്ടോ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.രാവിലെ 7നായിരുന്ന അപകടം. 11കെ വി വൈദ്യുതിലൈനാണ് പൊട്ടിവീണത്.ഗുഡംപളളി സ്വദേശികളായ 10പേരാണ് ഓട്ടോയില്‍ ഉണ്ടായിരുനനത്. എട്ടുപേരും സംഭവസ്ഥലത്ത് തന്നെ…
Read More »തൃശൂര്‍ അതിരപ്പളളിയില്‍ മൃഗങ്ങളില്‍ ആന്ത്രാക്സ് രോഗബാധ സ്ഥിരീകരിച്ചു
തൃശൂര്‍ : അതിരപ്പളളിയില്‍ മൃഗങ്ങളില്‍ ആന്ത്രാക്സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ അടിയന്തരമായി സ്വീകരിച്ചു വരികയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.അതിരപ്പള്ളി പഞ്ചായത്തിലെ മലയോര മേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്സ് രോഗബാധ സ്ഥിരീകരിച്ചത്.അതിരപ്പള്ളി വന മേഖലയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ…
Read More »നെയ്യാറ്റിന്‍കര ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെ 6 മണിക്ക് കെഎസ്ആര്‍ടിസി ബസും വിഎസ്എസ്സി ബസും കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്ക് പരിക്ക്
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെ 6 മണിക്ക് കെഎസ്ആര്‍ടിസി ബസും വിഎസ്എസ്സി ബസും കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്ക് സാരമായ പരിക്ക്. ഡ്രൈവര്‍മാരുടെ കാബിനുകളിലേക്ക് ബസുകള്‍ നേരിട്ട് ഇടിച്ച് കയറുകയായിരുന്നു. ഡ്രൈവര്‍മാരുടെ കാലുകള്‍ക്കാണ് പരിക്ക്. ബസിലുണ്ടായിരുന്ന യാത്രികര്‍ക്കും ഇടിയുടെ ആഘാതത്തില്‍ പരിക്ക് പറ്റിയിട്ടുണ്ട്….
Read More »സൗജന്യ വിവാഹ രജിസ്ട്രെഷൻ ക്യാമ്പയിൻ ജൂലൈ 10ന് പൂജപ്പുര സരസ്വതി മണ്ഡപത്തിൽ
തിരുവനന്തപുരം : വിദ്യാധി രാജ ശ്രീ ചട്ടമ്പി സ്വാമി ഗ്ലോബൽ ചാ രി റ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന സൗജന്യ വിവാഹ രജിസ്ട്രെഷൻ ക്യാ മ്പയിൻ ജൂലൈ 10ന് പൂജപ്പുര സരസ്വതി മണ്ഡപഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9മുതൽ വൈകുന്നേരം 5മണിവരെ യാണ് സമയം….
Read More »സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മിന്നലോടെ ശക്തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മിന്നലോടെ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കന്‍ കേരള തീരം മുതല്‍ വടക്കന്‍ മഹാരാഷ്ട്ര തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ പാത്തിയുടെയും അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിെന്റയും സ്വാധീനഫലമായാണിത്.കേരള-ലക്ഷദ്വീപ്-കര്‍ണാടക…
Read More »ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഈ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ
തിരുവനന്തപുരം: ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഈ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.മഴ ഇടവിട്ട് പെയ്യുന്നതിനാല്‍ ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ഡ്രൈ ഡേ ആചരണത്തില്‍ ശ്രദ്ധ ചെലുത്തണം.ഡെങ്കിപ്പനി…
Read More »