നാലു ലക്ഷം രൂപ കവര്‍ന്ന അസം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു

തൃപ്പൂണിത്തുറ: ചിക്കന്‍ വ്യാപാര സ്ഥാപനത്തില്‍നിന്ന് നാലു ലക്ഷം രൂപ കവര്‍ന്ന അസം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.അസമില്‍ നിന്നാണ് ഹില്‍പാലസ് പോലീസ് പ്രതികളെപിടികൂടിയത്. മാര്‍ക്കറ്റ് റോഡിലെ ടൗണ്‍ ചിക്കന്‍ സെന്ററില്‍ മേശവലിപ്പ് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ സംഘത്തിലെ അസം സോണിപ്പുര്‍ ഡെക്കായ്ജൂലി…

Read More »

പ്രമുഖ ദിന പത്രത്തിന്റെ പേരിൽ തലസ്ഥാനത്ത്‌ രഹസ്യ ഓൺലൈൻ പ്രവർത്തനം തുടങ്ങി മാസങ്ങൾക്ക് ശേഷം പിടിയിൽ

(അജിത് കുമാർ ) തിരുവനന്തപുരം : പ്രമുഖ ദിന പത്രത്തിന്റെ പേര് ഉപയോഗിച്ച് തലസ്ഥാനം കേന്ദ്രീകരിച്ചു ഓൺലൈൻ ശൃംഗല നടത്തിയിരുന്ന വിരുതൻ “വെട്ടിലായി “. യഥാർത്ഥ മാധ്യമ സ്ഥാപനം മാസങ്ങളായി ഇയാളെ നിരീക്ഷിക്കുകയും, അതിന്മേൽ നിയമ നടപടികളിലേക്ക് നീങ്ങുകയും ചെയ്ത തോടെ…

Read More »

റിട്ട. കായികാധ്യാപികയുടെ സ്വര്‍ണമാല പൊട്ടിച്ച സംഭവത്തില്‍ യുവ സൈനികന്‍ അറസ്‌റ്റിൽ

കണ്ണൂര്‍ : കാറിലെത്തി റിട്ട. കായികാധ്യാപികയുടെ സ്വര്‍ണമാല പൊട്ടിച്ച സംഭവത്തില്‍ യുവ സൈനികന്‍ അറസ്‌റ്റില്‍.ഉളിക്കല്‍ കേയാപറമ്ബിലെ പരുന്ത് മലയില്‍ സെബാസ്റ്റ്യന്‍ ഷാജിയെയാണ്‌ (27) ഇരിട്ടി സിഐ കെ ജെ ബിനോയ്‌ അറസ്റ്റ് ചെയ്തത്‌.ബുധനാഴ്‌ച പകല്‍ 12.45ന് കക്കട്ടില്‍ ഫിലോമിനയുടെ വീടിനടുത്ത റോഡില്‍…

Read More »

കാടിറങ്ങി നാട്ടിലെത്തിയ മയില്‍ ഷോക്കേറ്റ് ചത്തു

ചാരുംമൂട്: കാടിറങ്ങി നാട്ടിലെത്തിയ മയില്‍ ഷോക്കേറ്റ് ചത്തു. താമരക്കുളം ഗ്രാമപഞ്ചായത്തിലെ വേടരപ്ലാവ് കടമ്പാട്ട് ക്ഷേത്രത്തിനു സമീപം ഇന്നലെ രാവിലെയായിരുന്നു സംഭവം.ദിവസങ്ങളായി താമരക്കുളം, വേടരപ്ലാവ് പ്രദേശങ്ങളിലായി നാട്ടുകാര്‍ കണ്ട മയിലാണ് ചത്തത്. ഇന്നലെ രാവിലെ കടമ്പാട്ട് ക്ഷേത്രത്തിനു മുന്‍ വശത്തുള്ള റോഡിലൂടെ വന്ന…

Read More »

നിയമസഭാ സമ്മേളനം തിങ്കളാഴ്ച മുതൽ

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തിലെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളത്തെ ഇളക്കിമറിക്കും.സഭാ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയോടുള്ള പ്രതിപക്ഷത്തിന്റെ ഭൂരിപക്ഷം ചോദ്യങ്ങളും സ്വപ്നയുടെ രഹസ്യമൊഴിയെ കുറിച്ചും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്ത് തീര്‍പ്പ് ശ്രമങ്ങളെ കുറിച്ചുമാണ്.സ്വപ്നയുടെ രഹസ്യമൊഴി ഉണ്ടാക്കിയ പ്രകമ്പനങ്ങള്‍…

Read More »

കൊച്ചി നഗരസഭയില്‍ ഡെങ്കിപ്പനിയടക്കമുള്ള കൊതുകുജന്യ രോഗങ്ങള്‍ പടരുന്നു

കൊച്ചി : കൊച്ചി നഗരസഭയില്‍ ഡെങ്കിപ്പനിയടക്കമുള്ള കൊതുകുജന്യ രോഗങ്ങള്‍ പടരുന്നു. എറണാകുളം ജില്ലയില്‍ ജൂണ്‍ മാസം ഇതുവരെ 143 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും 660 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടുകയും ചെയ്തു.ഇതില്‍ പകുതിയിലധികം പേരും കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലെ താമസക്കാരാണ്.ജില്ലയില്‍…

Read More »

ലണ്ടനിൽ മലിനജല സാമ്പിളുകളുടെ പരിശോധനയില്‍ പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തിയാതായി സ്ഥിരീകരിച്ച്‌ ലോകാരോഗ്യ സംഘടന

ലണ്ടൻ: മലിനജല സാമ്പിളുകളുടെ പരിശോധനയില്‍ പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തിയാതായി സ്ഥിരീകരിച്ച്‌ ലോകാരോഗ്യ സംഘടന.മലിനജല സാമ്പിളുകളുടെ പരിശോധനയില്‍ പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തിയാതായി സ്ഥിരീകരിച്ച്‌ ലോകാരോഗ്യ സംഘടന.മലിനജല സാമ്പിളുകളുടെ പരിശോധനയില്‍ പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തിയാതായി സ്ഥിരീകരിച്ച്‌ ലോകാരോഗ്യ സംഘടന.മലിനജല സാമ്പിളുകളുടെ…

Read More »

ഒരു പക്കാ നാടന്‍ പ്രേമം ജൂലൈ ഒന്നിന് തിയേറ്ററുകളില്‍; ട്രയിലര്‍ പുറത്തിറങ്ങി

തിരുവനന്തപുരം:വിനുമോഹന്‍ ഭഗത് മാനുവല്‍ കൂട്ടുകെട്ടില്‍ നവാഗതനായ വിനോദ് നെട്ടത്താന്നി സംവിധാനം ചെയ്യുന്ന ഒരു പക്കാ നാടന്‍ പ്രേമത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി. എ എം എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജാദ് എം നിര്‍മ്മിക്കുന്ന ഒരു പക്കാ നാടന്‍ പ്രേമം ജൂലൈ ഒന്നിന് തീയേറ്ററുകളിലെത്തുന്നു….

Read More »

കേരള സ്റ്റേറ്റ് ടയിലേഴ്‌സ് അസോസിയേഷൻ 36-ാ സംസ്ഥാന സമ്മേളനം

തിരുവനന്തപുരം : കേരള സ്റ്റേറ്റ് ടയിലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 25,26തീയതികളിൽ ഭാഗ്യ മാലആ ഡിറ്റോറിയത്തിൽനടക്കും. പൊതു സമ്മേളനം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ചിഞ്ചു റാണി മുഖ്യ പ്രഭാഷണം നടത്തും.

Read More »

സമ്പൂർണ്ണ ലഹരി വിരുദ്ധ ബോധവൽക്കരണയജ്ഞം 29ന്

തിരുവനന്തപുരം: ഭാരതം പ്രസ്ഥാന ത്തിന്റെയും, കൊട്ടാരക്കര ആശ്രയ സങ്കേതം അഭയ കേന്ദ്രത്തിന്റെയും സംയുക്ത അഭിമുഖ്യത്തിൽ ജൂൺ 29മുതൽ ഒക്ടോബർ 2വരെ സംസ്ഥാന വ്യാപകമായി മദ്യം, മയക്കുമരുന്ന് ഇവക്കെതിരെ സമ്പൂർണ്ണ ബോധവൽക്കരണം നടത്തും.29ന് രാവിലെ 11ന് തൈക്കാട് ഗാന്ധി ഭവനിൽ ഗവർണർ അരീഫ്…

Read More »