കരകുളം ഗ്രാമപഞ്ചായത്ത് കഴുനാട് വാര്‍ഡംഗമായാ ദീപയെയും ഭര്‍ത്താവ് ബിജുവിനെയും പൊതുവഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമണം; രണ്ട് പേർ പിടിയിൽ

നെടുമങ്ങാട്: തിരുവനന്തപുരം കരകുളം ഗ്രാമപഞ്ചായത്ത് കഴുനാട് വാര്‍ഡംഗമായാ ദീപയെയും ഭര്‍ത്താവ് ബിജുവിനെയും പൊതുവഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചതായി പോലീസില്‍ പരാതി.സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ വട്ടപ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു. മര്‍ദനത്തില്‍ പരിക്കേറ്റ ദീപയെ കന്യാകുളങ്ങര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരിലാല്‍, ജയന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ്…

Read More »

കൊല്ലത്തെ നീണ്ടകര താലൂക്കാശുപത്രിയിലെ നഴ്സിനും ഡോക്ടര്‍ക്കും നേരെ ക്രൂരമായ ആക്രമണം; യുവാക്കൾ കമ്പി വടി കൊണ്ട് തല്ലി

കൊല്ലം: കൊല്ലത്തെ നീണ്ടകര താലൂക്കാശുപത്രിയിലെ നഴ്സിനും ഡോക്ടര്‍ക്കും നേരെ ക്രൂരമായ ആക്രമണം. ഒരു സംഘം യുവാക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്യൂട്ടി നഴ്സിനെ മെഡിസിറ്റി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സാരമായ പരിക്കുകളോടെ ഡോക്ടറെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.നീണ്ടകര താലൂക്കാശുപത്രിയിലെ ഡോക്ടര്‍ ഉണ്ണികൃഷ്ണന്‍,…

Read More »

പ​ന ഒ​ടി​ഞ്ഞ് വീ​ണ് ചു​മ​ട്ടു​തൊ​ഴി​ലാ​ളി മ​രി​ച്ചു

വി​ഴി​ഞ്ഞം: പ​ന ഒ​ടി​ഞ്ഞ് വീ​ണ് ചു​മ​ട്ടു​തൊ​ഴി​ലാ​ളി മ​രി​ച്ചു. കി​ടാ​ര​ക്കു​ഴി ഇ​ടി വി​ഴു​ന്ന വി​ള ക്ഷേ​ത്ര​ത്തി​നു സ​മീ​പം പ്ലാ​ങ്കാ​ല വി​ള​വീ​ട്ടി​ല്‍ സു​ധാ​ക​ര​ന്‍ (53) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 3.30-ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മു​റി​ച്ചി​ട്ട മ​ഹാ​ഗ​ണി മ​രം സ​മീ​പ​ത്തെ പ​ന​യി​ല്‍ ത​ട്ടി പന ഒടിഞ്ഞ്…

Read More »

ആദരിച്ചു

തൊടുപുഴ: പ്രേം നസിർ സുഹൃത് സമിതി തൊടുപുഴ ചാപ്റ്റർ,, KSRTC യിലെ ആദ്യ വനിതാ കണ്ടക്ടർ ആയും തൊടുപുഴ സ്റ്റേഷൻ മാസ്റ്റർ ആയി ജോലി ചെയ്യവേ ആദ്യത്തെ വനിതാ ഇൻസ്‌പെക്ടർ ആയി പുനലൂരിൽ ജോലിയിൽ പ്രവേശിച്ച തൊടുപുഴ സ്വദേശിനിയായ ശ്രീമതി കെ….

Read More »

നീണ്ടകര ആശുപത്രി ആക്രമണം അപലപനീയം: മന്ത്രി വീണാ ജോർജ്

കൊല്ലം :നീണ്ടകര താലൂക്ക് ആശുപത്രിയ്ക്ക് നേരെയുണ്ടായ ആക്രമണം അപലപനീയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡോക്ടർമാർ, നഴ്സുമാർ, സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെയുള്ള ജീവനക്കാരെയാണ് ആക്രമിച്ചിരിക്കുന്നത്. അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതാണ്. പോലീസ് കമ്മീഷണറെ വിളിച്ച് വിശദാംശങ്ങൾ തേടിയിട്ടുണ്ട്.

Read More »

സമാന്തര പക്ഷികൾ ട്രീസർ ജഗതി ശ്രീകുമാർ പുറത്തിറക്കുന്നു

തിരുവനന്തപുരം – പ്രേം നസീർ സുഹൃത് സമിതിയുടെ ആദ്യ ചിത്രമായ സമാന്തര പക്ഷികളുടെ ട്രീ സർ മലയാള സിനിമയിലെ ചിരിതമ്പുരാൻ ജഗതി ശ്രീകുമാർ പുറത്തിറക്കുന്നു. ജൂൺ 23 രാവിലെ 11 ന് പേയാട് ജഗതിയുടെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ…

Read More »

വീട്ടില്‍ സൂക്ഷിച്ചിരുന്ന പത്തു കിലോ കഞ്ചാവ് പിടികൂടി

പീരുമേട്:കേരളത്തിലേക്ക് കടത്താന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന പത്തു കിലോ കഞ്ചാവ് പിടികൂടി. ഒരു സ്ത്രീ ഉള്‍പ്പെടെ ഏഴുപേര്‍ ഗൂഡ ല്ലൂര്‍ പൊലീസ് പിടിയിലായി.കുമിളിക്ക് സമീപംഗൂഡല്ലൂരില്‍ ഒരു വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. തമിഴ്‌നാട് ഗൂഡല്ലൂര്‍സ്വദേശികളായ അര്‍ച്ചന( 34 )ജനാധിപതി (34 )ശെല്‍വം (36),…

Read More »

കണ്ടെയ്​നര്‍ ലോറിയില്‍ കുരുങ്ങി വൈദ്യുതി ലൈന്‍ പൊട്ടിവീണു

​കോട്ടയം: റോഡിലൂടെ സഞ്ചരിച്ച കണ്ടെയ്​നര്‍ ലോറിയില്‍ കുരുങ്ങി വൈദ്യുതി ലൈന്‍ പൊട്ടിവീണു. ചുങ്കം പഴയസെമിനാരി ജങ്​ഷനില്‍ ചൊവ്വാഴ്ച രാത്രി 9.20 ഓടെയായിരുന്നു അപകടം സംഭവിച്ചത്.കോട്ടയത്തുനിന്ന്​ മെഡിക്കല്‍ കോളേജ്​ ഭാഗത്തേക്ക്​ പോകുകയായിരുന്നു കണ്ടെയ്​നര്‍ ലോറി.ഇതിനിടെ റോഡിനുമുകളിലൂടെയുള്ള ലൈനില്‍ കണ്ടെയ്​നറി‍ന്‍െറ മുകള്‍വശം തട്ടുകയും വലിയതീപ്പൊരിയോടെ…

Read More »

പരീക്ഷാ വിജയം ആഘോഷിക്കാന്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ അഞ്ചംഗ വിദ്യാര്‍ത്ഥി സംഘത്തിലെ രണ്ടു പേരെ കാണാതായി

ചവറ: പ്ലസ് ടു, എസ്.എസ്.എല്‍.സി പരീക്ഷാ വിജയം ആഘോഷിക്കാന്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ അഞ്ചംഗ വിദ്യാര്‍ത്ഥി സംഘത്തിലെ രണ്ടു പേരെ കാണാതായി ചവറ ഐ.ആര്‍.ഇ കമ്ബനിക്ക് സമീപം കരുത്തുറയിലാണ് കുട്ടികള്‍ തിരയില്‍പ്പെട്ടത്. പന്മന വടക്കുംതല പാലവിള കിഴക്കതില്‍ വീട്ടില്‍ പരേതനായ ബിജുവിന്റെ…

Read More »

ഉറങ്ങിക്കിടന്ന ഭാര്യയുടെ വായില്‍ വിഷം ഒഴിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍

മരങ്ങാട്ടുപള്ളി: ഉറങ്ങിക്കിടന്ന ഭാര്യയുടെ വായില്‍ വിഷം ഒഴിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. മരങ്ങാട്ടുപള്ളി കുറിച്ചിത്താനം മണ്ണാക്കനാട് പാറക്കല്‍ ശിവന്‍കുട്ടിയാണ് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.വാക്ക് തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതി ഭാര്യയെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. രക്ഷപെടാതിരിക്കാന്‍ വായ് പൊത്തിപ്പിടിക്കുകയും ചെയ്തു.കഴിഞ്ഞ…

Read More »