
കാര്‍ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു
തിരുവല്ല: എം.സി. റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.ചങ്ങനാശേരി മാടപ്പള്ളി അരുണോദയത്തില്‍ പ്രസന്ന, മകള്‍ അമല എന്നിവര്‍ക്കാണ് പരിക്കേറ്റത്.രാമന്‍ചിറ ജംഗ്ഷന് സമീപം ഇന്നലെ രാവിലെ 10.45 നാണ് അപകടം. ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട…
Read More »
മയക്കുമരുന്നായ എം.ഡി.എം.എയുമായി സ്ത്രീയടക്കം മൂന്നുപേര്‍ പിടിയില്‍
തൃശൂര്‍: പുതുതലമുറ സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുമായി സ്ത്രീയടക്കം മൂന്നുപേര്‍ പിടിയില്‍. ഊരകം ഇടക്കാട്ടുപറമ്ബില്‍ സഞ്ജുന രാജന്‍ (28), പൂത്തോള്‍ തേറാട്ടില്‍ മെബിന്‍ (29), ചേറൂര്‍ പുതിയവീട്ടില്‍ കാസിം (28) എന്നിവരാണ് തൃശൂര്‍ ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.തൃശൂര്‍: പുതുതലമുറ സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുമായി…
Read More »
പ്ലസ് ടൂ പരീക്ഷ ഫലം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും.രാവിലെ 11 ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം മൊബൈല്‍ ആപ്പുകളിലും വെബ്സൈറ്റുകളിലും ഫലം ലഭ്യമാകും. കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം…
Read More »മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിൽ ഇ ഓഫീസ് സംവിധാനം
തിരുവനന്തപുരം : മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിൽ ഇ ഓഫീസ് സംവിധാനം നിലവിൽ വന്നു. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ബി പി രാജ്മോഹൻ പുതിയ സംവിധാനം ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ എ നിസാറുദീൻ സംസാരിച്ചു. മുഖ്യമന്ത്രി…
Read More »
മൂന്ന് വർഷത്തിന് ശേഷം നെഹ്‌റു ട്രോഫി വള്ളം കളി വീണ്ടുമെത്തുന്നു; ജലമാമാങ്കം സെപ്റ്റംബർ 4ന്
ആലപ്പുഴ:നെഹ്റു ട്രോഫി വള്ളംകളി സെപ്തംബർ 4 ന് നടത്താൻ തീരുമാനം. നെഹ്‌റു ട്രോഫി സംഘാടക സമിതിയുടെ നിർവാഹക സമിതി യോഗത്തിലാണ് തീരുമാനം. നേരത്തെ ഓഗസ്റ്റ് രണ്ടാം ശനിയാഴ്ചയാണ് വള്ളംകളി സ്ഥിരമായി നടത്തിയിരുന്നത്.കൊവിഡിനെ തുടർന്ന് മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് പുന്നമടക്കായലിൽ വീണ്ടും…
Read More »ആസാദികാ അമൃത് മഹോത്സവം -27ന്
തിരുവനന്തപുരം :സ്വാതന്ത്ര്യത്തിന്റെ 75-ാ മത് വാർഷിക ആഘോഷത്തോട് അനുബന്ധിച് സക്ഷമ -കേരളം തിരുവനന്തപുരം ജില്ലയുടെ ആഭിമുഖ്യത്തിൽ 27ന് രാവിലെ 9 മുതൽ 5വരെ പാളയം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ഹാളിൽ ആസാദികാ അമൃത് മഹോത്സവ് നടത്തും ദേശഭക്തി ഗാന മത്സരം, ചിത്രരചന…
Read More »മണിയംകുന്ന് വായനശാല സിജിത അനിൽ ഉദ്ഘാടനം ചെയ്തു.
പൂഞ്ഞാർ – വായന വാരാഘോഷത്തോടനുബന്ധിച്ച് മണിയംകുന്ന് സെന്റ് ജോസഫ് യു പി സ്കൂളിലെ കുട്ടികൾക്കായി പുതിയ വായനശാല തുറന്നു. വായനശാലയുടെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരി സിജിത അനിൽ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാദർ ജോർജ് തെരുവിൽ, സ്കൂൾ ഹെഡ്മിസ്ട്രസ് സി. സൗമ്യ,…
Read More »യോഗ തരംഗിന് ഒരുക്കം പൂർത്തിയായി
തിരുവനന്തപുരം :ജൂൺ 21ന് അന്താരാഷ്ട്ര യോഗാദിനം. യോഗയുടെ പ്രാധാന്യം കണക്കിലെടുത്ത് യോഗാദിനത്തിൽ യോഗ പ്രദർശനത്തോടൊപ്പം കലാകായികരൂപങ്ങൾ കൂടി സമഞ്‌ജസിപ്പിച്ച് യോഗതരംഗ് അരങ്ങേറുന്നു തിരുവനന്തപുരം ഗോൾഫ് ക്ലബ്ബിൽ ജൂൺ 21ന് അന്താരാഷ്ട്ര യോഗാ ദിനത്തിൽ നടക്കുന്ന യോഗാതരംഗിനുവേണ്ടി സംസ്ഥനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ഒട്ടേറെ…
Read More »കാവാലം സംസ്‌കൃതിയുടെ പൊലി പൊലിക ഓർമ്മ 2022
തിരുവനന്തപുരം : കാവാലം നാരായണ പണിക്കരുടെ ആറാം ചരമ വാർഷികത്തോട് അനുബന്ധിച്ചു 27ന് രാവിലെ 10മുതൽ 9മണിവരെ ഗണേശം ഡിറ്റോറിയത്തിൽ പൊലി പൊലിക ഓ ർമ്മ -2022അരങ്ങേറും. സെമിനാർ, ഗാനങ്ങൾ, സംസ്കാരിക സമ്മേളനം തുടങ്ങിയവ യാണ് പരിപാടികൾ. സംസ്കാരിക സമ്മേളനം വിദേശ…
Read More »ദളിത് അവഗണനക്കെതിരെ പ്രതിഷേധ ധർണ്ണ 22ന്
തിരുവനന്തപുരം : ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂളിലെ നിയമനങ്ങളിലെ ദളിത് അവഗണന, മാനേജ്മെന്റ്ന്റെ ബോർഡിൽ ഒരു പ്രതിനിധി പോലും നൽകാത്ത അവഗണനയ്ക്ക് എതിരെ 22ന് ബുധനാഴ്ച രാവിലെ 11 മണിയ്ക്ക് സ്കൂളിന്റെ നടയിൽ കൂട്ട ധർണ്ണ നടത്തുന്നു. മുൻ ഡെപ്യൂട്ടി സ്പീക്കർ…
Read More »