കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ആദ്യഘട്ട ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാക്കും

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ആദ്യഘട്ട ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാക്കും.ഡ്രൈവര്‍മാരുടെയും,കണ്ടക്ടര്‍ മാരുടെയും ശമ്പള വിതരണം ഇന്നലെ വൈകിട്ടാണ് ആരംഭിച്ചത്.50 കോടി ഓവര്‍ ഡ്രാഫ്റ്റിനു പുറമെ 35 കോടി രൂപ സര്‍ക്കാരിനോട് അധിക ധനസഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.ഇത് കൂടി ലഭിച്ചാല്‍ മാത്രമേ ശമ്പള…

Read More »

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ കനത്തേക്കും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്.വടക്കന്‍ കര്‍ണാടക മുതല്‍ തെക്കന്‍ തമിഴ്‌നാട് വരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദ പാത്തിയുടെയും അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെയും സ്വാധീന ഫലമായാണ്…

Read More »

കഞ്ചാവ് വില്‍പ്പന കേസില്‍ അഭിഭാഷകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: കഞ്ചാവ് വില്‍പ്പന കേസില്‍ അഭിഭാഷകന്‍ അറസ്റ്റില്‍. തിരുവനന്തപുരം ആയുര്‍വേദ കോളേജിന് സമീപം ആഷിക്‌ പ്രതാപ് നായരാണ് അറസ്റ്റിലായത്.ആഷിക്കിന്റെ ആയു‍വേദ കോളജ് ജംഗ്ഷനിലുള്ള വീട്ടില്‍ നിന്നും 9.6 കിലോ കഞ്ചാവ് ഒരു മാസം മുമ്ബ് എക്സൈസ് പിടികൂടിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും അഭിഭാഷകനുവേണ്ടി…

Read More »

ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 47 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം പിടികൂടി

കണ്ണൂർ: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 47 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം ക​സ്റ്റം​സും ഡി​ആ​ര്‍​ഐ​യും ചേ​ര്‍​ന്ന് പി​ടി​കൂ​ടി. അ​ബു​ദാ​ബി​യി​ല്‍​നി​ന്ന് ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ലെ​ത്തി​യ കാ​സ​ര്‍​ഗോ​ഡ് ചെ​ങ്ക​ള സ്വ​ദേ​ശി ഹ​സീ​ബ് അ​ബ്ദു​ള്ള ഹ​നീ​ഫി​ല്‍​നി​ന്നാ​ണ് 899 ഗ്രാം ​സ്വ​ര്‍​ണം പി​ടി​ച്ച​ത്. ചെ​ക്ക് ഇ​ന്‍…

Read More »

ഇടുക്കി കാന്തല്ലൂരില്‍ തോട്ടം സൂപ്പര്‍വൈസര്‍ കൊല്ല​പ്പെട്ട നിലയില്‍

ഇടുക്കി: കാന്തല്ലൂരില്‍ തോട്ടം സൂപ്പര്‍വൈസര്‍ കൊല്ല​പ്പെട്ട നിലയില്‍. ആനച്ചാല്‍ ചെങ്കുളം സ്വദേശി തോപ്പില്‍ ബെന്നിയെയാണ് വെട്ടികൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.പള്ളനാട്ടെ കാപ്പിത്തോട്ടത്തിന് സമീപത്തെ കെട്ടിടത്തിലാണ് സംഭവം നടന്നത്. കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് കൊലപാതകം പുറംലോകമറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ചുരുക്കുളം സ്വദേശി യദുകൃഷ്ണനെ പൊലീസ്…

Read More »

തിരുവനന്തപുരത്ത് കാട്ടാക്കടയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

കാട്ടാക്കട:പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. വെള്ളിയാഴ്ച രാവിലെ 10ന് തുടങ്ങിയ പരിശോധന വൈകിയും ഉണ്ടായിരുന്നു.എയ്ഡഡ് സ്ഥാപനങ്ങളിലെ അദ്ധ്യാപക അനദ്ധ്യാപക നിയമനങ്ങള്‍ക്ക് ജോലി സ്ഥിരപ്പെടുത്താന്‍ പണവും പാരിതോഷികങ്ങളും വാങ്ങല്‍, മാനേജ്‌മെന്റുകളില്‍ പുതിയ തസ്തിക സൃഷ്ടിച്ചു കൊണ്ടു സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാനും…

Read More »

ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ ശ്രീ പദ്മനാഭന്റെ അടുത്തുള്ള വിശ്വക് സേന വിഗ്രഹത്തിന് കേ ടുപാടുകൾ തന്ത്രിയുടെ നിർദ്ദേശ പ്രകാരം വിഗ്രഹ കേ ടുപാടുകൾ തീർക്കാൻ കരിങ്ങാടി തടിയും,മറ്റു ദ്രവ്യങ്ങളും തമിഴ് നാട്ടിലെ ത്രി കോഷ്ടി യൂരിൽ നിന്നും തലസ്ഥാനത്തേക്ക് എത്തിക്കുന്നു

(അജിത് കുമാർ. ഡി ) തിരുവനന്തപുരം : ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ 300വർഷത്തിലധികം പഴക്കം ഉള്ളതും, ശ്രീ പദ്മ നാഭ സ്വാമിയുടെ വിഗ്രഹത്തിന് സമീപം ഉള്ള വിശ്വക് സേന വിഗ്രഹത്തിന് കേടു പാടുകൾ കണ്ടെത്തി. ശ്രീ പദ്മനാഭ സ്വാമിക്കുള്ള പ്രാധാന്യത്തോളം…

Read More »

പ്രവാസികൾക്ക് ഭക്ഷണം നൽകുന്നതാണോ ധൂർത്ത്; പ്രതിപക്ഷത്തെ വിമർശിച്ച് യൂസഫലി

തിരുവനന്തപുരം: ലോക കേരളസഭയിൽ പ്രതിപക്ഷം വിട്ടുനിൽക്കുന്നതിനെ വിമർശിച്ച് എംഎ യൂസഫലി. ധൂർത്തെന്ന് പറഞ്ഞ് അനാവശ്യ കാര്യങ്ങൾ പെരുപ്പിച്ച് കാണിക്കരുത്. പ്രവാസികൾക്ക് ഭക്ഷണം നൽകുന്നത് ധൂർത്തായി കാണിക്കരുത്. ലോക കേരളസഭയുടെ രണ്ടാം ദിവസത്തെ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യൂസഫലി ഏത് പാർട്ടിയിൽപ്പെട്ട നേതാക്കൾക്കും…

Read More »

ഇ-കൊമേഴ്‌സ് സംബന്ധിച്ച സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശകൾ അടിയന്തിരമായി നടപ്പിലാക്കണം: CAIT

തിരുവനന്തപുരം: ഇ-കൊമേഴ്‌സ് സംബന്ധിച്ച് ജൂൺ 15-ന് രാജ്യസഭയിൽ സമർപ്പിച്ച പാർലമെന്ററി വാണിജ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ റിപ്പോർട്ട് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) സ്വാഗതം ചെയ്യുന്നു. ആഗോള ഇ-ഭീമൻമാരുടെ കൈകളിൽ നിന്ന് വലിയ തിരിച്ചടി നേരിടുന്ന രാജ്യത്തെ ചെറുകിട വ്യാപാര…

Read More »

ഉന്നത വിജയം കരസ്ഥ മാക്കിയ അശ്വതി ആനന്തിന് ജയകേസരി ഗ്രൂപ്പിന്റെ അഭിനന്ദനങ്ങൾ

Read More »