കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന സമ്മേളനം
തിരുവനന്തപുരം : കേരളബാങ്ക് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന സമ്മേളനം 19,20തീയതികളിൽമൗണ്ട് കാർമൽ കൺവെൻഷൻ സെന്ററിൽ നടക്കും. ഉദ്ഘാടനം 20ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിക്കും. പ്രതിനിധി സമ്മേളനം കെ മുരളീധരൻ എം പി ഉദ്ഘാടനം ചെയ്യും. സഹകരണസമ്മേളനം മന്ത്രി…
Read More »കോൺഗ്രസ് പ്രവർത്തകരെ കായിക മായി നേരിടുന്ന സർക്കാർ നടപടിയിൽ ലോക കേരള സഭ ബഹിഷ്‌ക്കരിക്കും
തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകരെ കായിക മായി നേരിടുകയും, ജനാധിപത്യ സമരങ്ങൾക്ക് എതിരെ നില കൊള്ളുകയും ചെയ്യുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു ലോക കേരള സഭ ബഹിഷ് ക്കരിക്കും എന്ന് ഒ ഐ സി സി ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കര പിള്ള…
Read More »പൊതു ജനാരോഗ്യ ബില്ലിലെ അപാകതകൾ പരിഹരിക്കണം -ഐ എഛ് എം എ
തിരുവനന്തപുരം : പൊതു ജനാരോഗ്യ ബില്ലിലെ അപാകതകൾ പരിഹരിക്കണം എന്ന് ഇന്ത്യൻ ഹോമിയോ പതിക് മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു.പൊതു ജനാരോഗ്യ രംഗത്ത് ആയുഷ് വിഭാഗങ്ങൾ നൽകിയ സംഭാവന വലുതാണ്. പുതിയ ബില്ല് പ്രകാരം തീരുമാനങ്ങൾ എടുക്കാനും, നടപ്പിൽ വരുത്തുന്നതിനും ഉള്ള അധികാരം…
Read More »കേരള ഗവണ്മെന്റ് ഫാർമസിസ്റ് അസോസിയേഷൻ 64-ാ മത് സംസ്ഥാന സമ്മേളനം
തിരുവനന്തപുരം : കേരള ഗവണ്മെന്റ് ഫാർമസിസ്റ് അസോസിയേഷൻ 64-ാ മത് സംസ്ഥാന സമ്മേളനം 18,19തീയതികളിൽ ഹസ്സൻ മരക്കാർ ഹാളിൽ നടക്കും. സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം അടൂർ പ്രകാശ് എം പി ഉദ്ഘാടനം ചെയ്യും.19ന് നടക്കുന്ന…
Read More »
മധുര ഉസിലംപെട്ടിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച ചോരക്കുഞ്ഞിനെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊന്നു
മധുര:മധുര ഉസിലംപെട്ടിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച ചോരക്കുഞ്ഞിനെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊന്നു. തേനി റോഡിലുള്ള പൊന്നുസ്വാമി തീയറ്ററിന് മുന്നിലാണ് ശരീരത്തിന്റെ മുക്കാൽ ഭാഗവും കടിച്ചുതിന്ന നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. രക്തക്കറയുള്ള തുണി തെരുവു നായ്ക്കൾ കടിച്ചുകീറുന്നത് കണ്ട് സംശയം തോന്നിയ…
Read More »
മാനാട്ട് ഏഴു വയസ്സുകാരന് ഷിഗെല്ല രോഗം
കോഴിക്കോട്: മാനാട്ട് ഏഴു വയസ്സുകാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. വയറിളക്കത്തെ തുടര്‍ന്ന് ഏഴു വയസ്സുകാരനെ ബുധനാഴ്ചയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.മാതൃ-ശിശു സംരക്ഷണകേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. മെഡിക്കല്‍ കോളജില്‍ നടന്ന പരിശോധനയിലാണ് കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.കുട്ടിക്ക്…
Read More »
പത്തനംതിട്ട ഇളമണ്ണൂരില്‍ മൂന്നര വയസുകാരനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശിയായ നാടോടി സ്ത്രീ പിടിയിൽ
പത്തനംതിട്ട: പത്തനംതിട്ട ഇളമണ്ണൂരില്‍ മൂന്നര വയസുകാരനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം. തമിഴ്‌നാട് സ്വദേശിയായ നാടോടി സ്ത്രീയാണ് ഭിക്ഷാടകയുടെ വേഷത്തില്‍ കുട്ടിയുടെ വീട്ടിലെത്തിയത്.നാടോടി സ്ത്രീയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.ഇളമണ്ണൂര്‍ ചക്കാലയില്‍ റോജിയുടെയും ബിന്ദുവിന്റെയും മകന്‍ അലനെയാണ് വീട്ടിലെത്തിയ നാടോടി സ്ത്രീ വിദഗ്ധമായി…
Read More »
പുതിയ പാചക വാതക കണക്ഷന് ചെലവേറും
കൊച്ചി: പുതിയ പാചക വാതക കണക്ഷന്‍ എടുക്കുമ്പോഴുള്ള സെക്യൂരിറ്റി ഡെപ്പോസിറ് തുക എണ്ണ കമ്പനികള്‍ കൂട്ടി. 750 രൂപയാണ് കൂടിയത്.ഇനി മുതല്‍ പുതിയ കണക്ഷന്‍ എടുക്കുമ്പോള്‍ സിലിണ്ടര്‍ ഒന്നിന് 2,200 രൂപ സെക്യൂരിറ്റിയായി അടക്കണം. നിലവില്‍ ഇത് 1,450 രൂപയായിരുന്നു. പുതുക്കിയ…
Read More »
വിതുരയില്‍ ഹോട്ടല്‍ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയില്‍ ഉപേക്ഷിച്ച കേസ്; പ്രതികൾ പിടിയിൽ
തിരുവനന്തപുരം: വിതുരയില്‍ ഹോട്ടല്‍ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയില്‍ ഉപേക്ഷിച്ച കേസില്‍ പ്രതികള്‍ പിടിയിലായി.മര്‍ദനമേറ്റയാള്‍ മുമ്പ് ജോലി ചെയ്തിരുന്ന ഹോട്ടലിന്റെ ഉടമകളാണ് പ്രതികള്‍.വിതുരയിലെ ഹോട്ടല്‍ ജീവനക്കാരനായ ഹാരിഷി(21)നെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മൂന്ന് പേരാണ് പിടിയിലായത്. പെരിങ്ങമ്മല സ്വദേശി ബാദുഷ, നെടുമങ്ങാട്…
Read More »
ബൈക്കില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
മംഗലപുരം: ബൈക്കില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. മഞ്ഞമല കുറുമന് വിളാകത്ത് പണയില്‍ വീട്ടില്‍ പരേതനായ ഇസ്മായിലിന്റെയും ജുബൈദ ബീവിയുടെയും മകന്‍ സഹീദ് (52)ആണ് മരിച്ചത്. ഞായറാഴ്ച രാത്രി മഞ്ഞമല ജംഗ്ഷനില്‍ വച്ചാണ് അപകടം നടന്നത്. ബൈക്കില്‍ നിന്നും വീണ…
Read More »