
തിരുവനന്തപുരത്ത് മൂന്ന് പോലീസുകാരെ മത്സ്യത്തൊഴിലാളികൾ തട്ടിക്കൊണ്ടുപോയി
തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് പോലീസുകാരെ മത്സ്യത്തൊഴിലാളികൾ തട്ടിക്കൊണ്ടുപോയി; വൻ പോലീസ് സന്നാഹമെത്തി മോചിപ്പിച്ചുതിരുവനന്തപുരത്ത് അനധികൃത വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം തടയാനെത്തിയ കോസ്റ്റൽ പോലീസിനെ രണ്ട് ഉദ്യോഗസ്ഥരെയും തീരദേശ പോലീസിലെ ഒരു ഗാർഡിനെയും മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികൾ തട്ടിക്കൊണ്ടുപോയി. മണിക്കൂറുകൾക്കുള്ളിൽ അഞ്ചുതെങ്ങ് കോസ്റ്റൽ…
Read More »
വിദ്യാർത്ഥിക്ക് നടുറോഡിൽ ക്രൂരമർദനം
തിരുവനന്തപുരം :വിദ്യാർത്ഥിക്ക് നടുറോഡിൽ ക്രൂരമർദനം. പട്ടം സെന്റ് മേരീസ് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി ജെ. ഡാനിയേലിന് ആണ് മർദ്ദനമേറ്റത്. വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കമാണ് മർദ്ദന്നതിലേക്ക് കലാശിച്ചത്. ഇരുപതോളം വിദ്യാർത്ഥികൾ ചേർന്നായിരുന്നു അക്രമണം. മർദ്ദനമേറ്റ വിദ്യാർത്ഥി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ…
Read More »
രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 12,213 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസത്തേക്കാള്‍ 38.4 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച 8,822 പേരിലായിരുന്നു രോഗം കണ്ടെത്തിയത്. പതിനൊന്ന് മരണങ്ങളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.നിലവില്‍ രാജ്യത്ത് 58,215…
Read More »ദൈവത്തിന്റെ സ്വന്തം വക്കീൽ -പ്രകാശനം ചെയ്തു
തിരുവനന്തപുരം: ജോമോൻ പുത്തൻ പുരക്കൽ രചിച്ച ദൈവത്തിന്റെ സ്വന്തം വക്കീൽ എന്ന പുസ്‌തകം പ്രകാശനം ചെയ്തു. പുസ്‌തകപരിചയം കെ ടി ജലീൽ നടത്തി. സിസ്റ്റർ ലൂസി കളപ്പുര ക്ക് ഇ പി ജയരാജൻ പുസ്തകം നൽകി കൊണ്ടാണ് പ്രകാശനം നിർവഹിച്ചു.
Read More »
അച്ഛനെ പേടിച്ച് ഒളിച്ചിരുന്ന നാലു വയസുകാരി പാമ്പു കടിയേറ്റു മരിച്ച സംഭവം; അച്ഛൻ അറസ്റ്റിൽ
കന്യാകുമാരി: അച്ഛനെ പേടിച്ച് ഒളിച്ചിരുന്ന നാലു വയസുകാരി പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ അച്ഛനെ പോലീസ് അറസ്റ്റുചെയ്തു .കന്യാകുമാരി ജില്ലയില്‍ തിരുവട്ടാര്‍ കുട്ടയ്ക്കാട് പാലവിള സ്വദേശി സുരേന്ദ്രനാണ് അറസ്റ്റിലായത്. മദ്യപിച്ചെത്തുന്ന അച്ഛന്റെ മര്‍ദ്ദനത്തെ പേടിച്ച് അമ്മയും മക്കളും സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ ഒളിച്ചു…
Read More »
സുഹൃത്തുമൊത്ത് തോട്ടില്‍ കുളിക്കാനിറങ്ങിയ പെയിന്റിംഗ് തൊഴിലാളി മുങ്ങി മരിച്ചു.
പുറക്കാട്: സുഹൃത്തുമൊത്ത് തോട്ടില്‍ കുളിക്കാനിറങ്ങിയ പെയിന്റിംഗ് തൊഴിലാളി മുങ്ങി മരിച്ചു. പുറക്കാട് പഴയങ്ങാടി ഇത്താ പറമ്പിൽ ഭാസിയുടെ മകന്‍ അഖില്‍ (30) ആണ് മുങ്ങി മരിച്ചത്.പുറക്കാട് പഴയങ്ങാടിയില്‍ ഇന്നലെ ഉച്ചക്ക് 230 ഓടെ ആയിരുന്നു സംഭവം. പുറക്കാട് പഴയങ്ങാടിക്ക് കിഴക്ക് അപ്പാത്തിക്കരി…
Read More »രാജേശ്വരി ഫൗണ്ടേഷനിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു
തിരുവനന്തപുരം: സാന്ത്വന പരിചരണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം നടത്തുന്ന രാജേശ്വരി ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ജീവകാരുണ്യ പരിചരണ കേന്ദ്രത്തിൽ നടന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ഒരു മാസം നീണ്ടു നിൽക്കുന്നതാണ് പദ്ധതി.
Read More »
അഞ്ജനയ്ക്ക് ജയകേസരിയുടെ “അഭിനന്ദനങ്ങൾ “
തിരുവനന്തപുരം: പേരൂർക്കട ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും എസ്. എസ്. എൽ. സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ. പ്ലസ് നേടിയ കരകുളം കൊല്ലം വിളാകത്ത് വീട്ടിൽ അഞ്ജന. ബി. എ., കലാകൗമുദി ഫോട്ടോഗ്രാഫർ അശോക് കരകുളത്തിന്റെയും ബിന്ദുവിന്റെയും…
Read More »