വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച്‌ ക​യ​റി മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

പ​റ​വൂ​ര്‍: ആ​ള്‍​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച്‌ ക​യ​റി മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. അ​സാം സ്വ​ദേ​ശി ഇ​ക്രാ​മു​ല്‍ ഹു​സൈ​ന്‍ (26) ആണ് അ​റ​സ്റ്റി​ലാ​യത്. അ​ട​ച്ചു​റ​പ്പില്ലാത്ത വീ​ട്ടി​ല്‍ ഒ​രാ​ഴ്ച മു​മ്ബാ​ണ് മോ​ഷ​ണം ന​ട​ന്നത്. വി​ല​പി​ടി​പ്പു​ള്ള ഓ​ട്ടു​പാ​ത്ര​ങ്ങ​ളും വി​ള​ക്കു​ക​ളു​മാ​ണ് മോ​ഷ​ണം പോ​യ​ത്. ഞാ​യ​ര്‍…

Read More »

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ കനത്തേക്കും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം ഇന്ന് 11 ജില്ലകളിലാണ് യെല്ലോ അല‍ര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ…

Read More »

വയനാട് ജില്ലയിലും മലപ്പുറം ജില്ലയിലെ മലയോര വനാതിര്‍ത്തി മേഖലകളിലും യുഡിഎഫ് ഹര്‍ത്താല്‍

വയനാട്: സുപ്രീംകോടതി ബഫര്‍ സോണ്‍ ഉത്തരവില്‍ പ്രതിഷേധിച്ച്‌ ഇന്ന് വയനാട് ജില്ലയിലും മലപ്പുറം ജില്ലയിലെ മലയോര വനാതിര്‍ത്തി മേഖലകളിലും യുഡിഎഫ് ഹര്‍ത്താല്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ബഫര്‍ സോണ്‍ പരിധിയില്‍…

Read More »

പി കേശവദേവ് പുരസ്‌കാരങ്ങൾ സമ്മാനിച്ചു

Read More »

മണ്ണന്തല കേരളാദിത്യ പുരം നാ ഗർ ക്ഷേത്രത്തിൽ 13-ാ മത് പ്രതിഷ്ഠ വാർഷികവും, ദ്രവ്യ കലശവും മണ്ണന്തല കേരളാദിത്യ പുരം നാ ഗർ ക്ഷേത്രത്തിൽ 13-ാ മത് പ്രതിഷ്ഠ വാർഷികവും, ദ്രവ്യ കലശവും ജൂൺ 19,20,21 തീയതികളിൽ നടക്കും

Read More »

പുതിയ കാമ്പയിനുമായി കോംഫി

തിരുവനന്തപുരം : അതിവേഗം വളരുന്ന ആര്‍ത്തവ ശുചിത്വ ബ്രാന്‍ഡായ കോംഫി സ്‌നഗ് ഫിറ്റിന്റെ പുതിയ കാമ്പയിന്‍ നടി ശ്രദ്ധ കപൂര്‍ അവതരിപ്പിച്ചു. മുന്‍നിര ബ്രാന്‍ഡുകളേക്കാള്‍ 80 ശതമാനം മികച്ച ആഗിരണമാണ് കാമ്പയിനിലൂടെ ഉയര്‍ത്തികാണിക്കുന്നത്. ഇത് ഏതുസാഹചര്യവും വേഗത്തില്‍ തരണം ചെയ്ത് മുന്നോട്ടുപോകാന്‍…

Read More »

തോട്ടേക്കോട് മേഖലയില്‍ കാട്ടാനയിറങ്ങി; വൻ കൃഷി നാശം

ചേലക്കര: തോട്ടേക്കോട് മേഖലയില്‍ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. മച്ചാട് വനമേഖലയോട് ചേര്‍ന്ന പറയന്‍ചിറ ഭാഗത്തുള്ള വാഴത്തോട്ടത്തിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കാട്ടാനയിറങ്ങിയത്.ഈ പ്രദേശത്ത് ആദ്യമായാണ് കാട്ടാന ഇറങ്ങുന്നത്. കാട്ടാന ആക്രമണത്തില്‍ കുലച്ചുനിന്ന ഇരുനൂറ്റമ്ബതോളം നേന്ത്ര വാഴകളാണ് നശിപ്പിച്ചത്. പോണാട്ടില്‍ വേണുഗോപാല്‍, താഴത്തേക്കളം…

Read More »

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ഇന്ന് മുതല്‍ ഈ മാസം 18 വരെ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇന്ന് മുതല്‍ ശക്തമായ മഴ കേരളത്തില്‍ ലഭിക്കുക അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റേയും ന്യൂനമര്‍ദപാത്തിയുടേയും സ്വാധീനഫലമായാണ് .ഇന്ന് ശക്തമായ മഴയ്ക്ക്…

Read More »

തൃശൂര്‍ വടക്കാഞ്ചേരിയില്‍ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച്‌ഒരാള്‍ക്ക് പരിക്ക്

വടക്കാഞ്ചേരി: തൃശൂര്‍ വടക്കാഞ്ചേരിയില്‍ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച്‌ ഒരാള്‍ക്ക് പരിക്ക്.അപകടത്തില്‍ റോഡില്‍ കാറിന്റെ എന്‍ജിന്‍ ഓയില്‍ പരന്നൊഴുകി അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.തൃശൂര്‍ – ഷൊര്‍ണൂര്‍ പാതയില്‍ വടക്കാഞ്ചേരി പൊതുമരാമത്ത് വിശ്രമ കേന്ദ്രത്തിന്​ മുന്‍വശത്ത് ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് അപകടം…

Read More »

നൂറനാട് എസ്‌ഐ അരുണ്‍ കുമാറിന് നേരെ ആക്രമണം; വാളിന്റെ അമിത മൂര്‍ച്ചകാരണമാണ് നാല് വിരലുകളിലും കൈപ്പത്തിയിലും മുറിവ്.

ചാരുംമൂട്: നൂറനാട് എസ്‌ഐ വി.ആര്‍.അരുണ്‍കുമാറിനെ ആക്രമിക്കാനുപയോഗിച്ചത് സംഭവത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പു നിര്‍മ്മിച്ച വാള്‍. നൂറനാട് തത്തംമുന്ന കല്ലുവിളകിഴക്കേതില്‍ സുഗതനാണ് ഇരുതല മൂര്‍ച്ഛയുള്ള വാളുപയോഗിച്ച്‌ അരുണ്‍കുമാറിനെ വെട്ടിയത്. തടി അറക്കാനായി ഉപയോഗിക്കുന്ന ഇരുതലമൂര്‍ച്ചയുള്ള വാളാണ് പ്രതി ഉപയോഗിച്ചത്. മുന്‍വൈരാഗ്യത്തില്‍ കരുതിക്കൂട്ടി എസ്‌ഐയ്ക്കുനേരെ ആക്രമണത്തിന്…

Read More »