
ഉമാ തോമസ് ഇന്ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: തൃക്കാക്കരയില്‍ നിന്ന് വിജയിച്ച കോണ്‍ഗ്രസ് അംഗം ഉമാ തോമസ് ഇന്ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും.രാവിലെ 11 മണിക്ക് നിയമസഭാ മന്ദിരത്തില്‍ സ്പീക്കര്‍ മുമ്പാകെയാണ് സത്യപ്രതിജ്ഞ. ഇന്നലെ രാത്രിയോടെ ഉമ തോമസ് തിരുവനന്തപുരത്ത് എത്തി. പി ടി തോമസിന്‍റെ ഓര്‍മ്മകളുമായാണ് സത്യപ്രതിജ്ഞക്ക്…
Read More »
എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന്; മൂന്ന് മണിക്ക് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന് പ്രാഖ്യാപിക്കും. വൈകിട്ട് മൂന്നിന് സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വിശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. ഇതോടൊപ്പംതന്നെ ടിഎച്ച്‌എസ്‌എല്‍സി, ടിഎച്ച്‌എസ്‌എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്‌എസ്‌എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്‌എസ്‌എല്‍സി പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.2,961 സെന്ററുകളിലായി പരീക്ഷ എഴുതിയ…
Read More »
ആശുപത്രികളില്‍ ബ്ലഡ് ബാങ്കുകള്‍ സ്ഥാപിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കൂടുതല്‍ ആശുപത്രികളില്‍ ബ്ലഡ് ബാങ്കുകള്‍ സ്ഥാപിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ലോക രക്തദാത ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തെ സംബന്ധിച്ച് പ്രധാന ആശുപത്രികളില്‍ ബ്ലഡ് ബാങ്കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജുകള്‍, ജനറല്‍ ആശുപത്രികള്‍, ജില്ലാ…
Read More »മുസ്ലിം ജമാഅത്ത് പള്ളിയുടെ ആഫീസിൽ കവർച്ച.
തിരുവനന്തപുരം: പാച്ചല്ലൂർ മുസ്ലിം ജമാഅത്ത് പള്ളിയുടെ ആഫീസിൽ കവർച്ച. വാതിലും മേശവലിപ്പും തകർത്ത് 60000 ത്തോളം രൂപയാണ് കവർന്നത്. പോലീസും ഫോറൻസിക്, ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
Read More »കണക്കുകളുടെ കുരുക്കിൽ രാജ്യത്തെ വ്യാപാരികൾ: ബി. സി. ഭാർട്ടിയ
തിരുവനന്തപുരം:രാജ്യത്തെ വ്യാപാരികൾ കണക്കുകളുടേയും നിയമത്തിന്റേയും കുരുക്കിലാണെന്ന് കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് (CAIT) ദേശീയ അദ്ധ്യക്ഷൻ ശ്രീ. ബി. സി. ഭാർട്ടിയ പറഞ്ഞു. വ്യാപാരിയെ തുറങ്കിലടയ്ക്കുവാൻ 1536 നിയമങ്ങളിലായി 26134 വകുപ്പുകളുണ്ട്. വ്യാപാരികളെ ക്രിമിനലുകളേക്കാൾ ഭയങ്കരമായി കാണുന്ന രാജ്യമാണ് നമ്മുടേതെന്നും,…
Read More »ജോമോൻ പുത്തൻ പുരക്കലിന്റെ ആത്മ കഥ “ദൈവത്തിന്റെ സ്വന്തം വക്കീൽ “പുസ്‌തകപ്രകാശനം 16ന് പ്രസ്സ് ക്ലബ്ബിൽ
തിരുവനന്തപുരം : അഭയ കേസിൽ മൂന്നു പതിറ്റാണ്ടു കാലം നിയമ പോരാട്ടം നടത്തി വിജയിച്ച ചരിത്രവും ആയി ജോമോൻ പുത്തൻ പുരക്കലിന്റെ ആത്മ കഥ ദൈവത്തിന്റെ സ്വന്തം വക്കീൽ എന്ന ആത്മ കഥ 16ന് പ്രസ്സ് ക്ലബ്ബിൽ എൽ ഡി എഫ്…
Read More »കെ.എം.പി.യു സംസ്ഥാന ഭാരവാഹികൾക്ക് തലസ്ഥാനത്ത് സ്വീകരണം നാളെ നടക്കും
തിരുവനന്തപുരം: പത്ര-ദൃശ്യ- ശ്രാവ്യ – ഡിജിറ്റൽ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന വരുടെ അംഗീകൃത ട്രേഡ് യൂണിയനായ കേരള മീഡിയ പേഴ്സൺ യൂണിയന്റെ സംസ്ഥാന ഭാരവാഹികൾക്കാണ് ബുധനാഴ്ച തലസ്ഥാനത്ത് സ്വീകരണം നൽകുന്നത്. പ്രമുഖരെ ആദരിക്കുന്ന ചടങ്ങും ഉണ്ടാകും. ആയുർവേദ കോളജ് ജംഗ്ഷനിലെ വെറ്റിനേറിയൻസ്…
Read More »കോൺഫ ഡറേഷൻ ഓഫ് ആൾ ഇന്ത്യ ട്രെയി ഡേഴ്‌സ് കേരളഘടകം രൂപീകരണസമ്മേളനം നടന്നു
തിരുവനന്തപുരം : രാജ്യത്തെ ഏറ്റവും വലിയ വ്യാപാരസംഘടന ആയ കോൺഫഡറേഷൻ ഓഫ് ആൾ ഇന്ത്യ ട്രെഡേഴ്‌സ് കേരള ഘടകം രൂപീകരണസമ്മേളനം തിരുവനന്തപുരത്ത് നടന്നു. സംഘടന ദേശീയ ആദ്യക്ഷൻ ബി സിബാർട്യ ഉദ്ഘാടനം ചെയ്തു. ഓർ ഗ നൈ സിംഗ് കമ്മിറ്റി ചെയർമാൻ…
Read More »കാൻ ഫെഡ് പുരസ്ക്കാരം പ്രൊഫ: ജി. ബാലചന്ദ്രന്
തിരുവനന്തപുരം : കാൻ ഫെഡ് പുരസ്ക്കാരം പ്രൊഫ: ജി. ബാലചന്ദ്രന്. അദ്ദേഹം രചിച്ച ഇന്നലെയുടെ തീരത്ത് എന്ന കൃതിക്ക് ലഭിച്ചു.25000രൂപയും, ഫലകവും അടങ്ങുന്ന അവാർഡ് ജൂൺ 30ന് കവടിയാർ ഭാരത് സേവക് സമാജ് സദ്ഭാവന ആ ഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ നൽകും….
Read More »